Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീട് ഒരു സ്വപ്‌ന സാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 07:01 pm IST
in Samskriti

വീട്ടില്‍ നിങ്ങള്‍ക്ക് തന്നെ ചെറിയ വാസ്തു ദോഷങ്ങള്‍ കണ്ടുപിടിച്ച് പരിഹാരം ചെയ്യാനുതകുന്ന നുറുങ്ങുകള്‍ ആണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു വീടിന്റെയോ കെട്ടിടത്തിന്റെയോ നിര്‍മ്മാണവേളയിലും, അവിടെ താമസം തുടങ്ങിയതിനു ശേഷവും പാലിക്കേണ്ടതായ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ താഴെപറയുന്നു. വാസ്തു ശാസ്ത്രത്തില്‍ നിന്നും വാസ്തുകണ്‍സള്‍ട്ടന്റ്മാരുടെ പ്രായോഗിക ജ്ഞാനത്തില്‍ നിന്നും ഉരിത്തിരിഞ്ഞവയാണ് അവ.

പ്രസ്തുത കെട്ടിടത്തിലൂടെ /വീട്ടിലൂടെ ഗ്രഹവാസികള്‍ക്ക് ഈ ഫലങ്ങള്‍ ഏറ്റവും നല്ല ഫലങ്ങള്‍ നേടാന്‍ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും.

കെട്ടിടത്തിന്റെ വടക്കുപടിഞ്ഞാറെ ഭാഗത്തുള്ള മുറിയില്‍ വേണം അതിഥികളേയും

ബന്ധുക്കളേയും താമസിപ്പിക്കാന്‍.

പഠിക്കുമ്പോഴും പഠിത്തകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും കുട്ടികള്‍ വടക്കോട്ട്അല്ലെങ്കില്‍ കിഴക്കോട്ട് നോക്കി വേണം ഇരിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതുവഴി അവരുടെ തലച്ചോറ് കൂടുതല്‍ ഊര്‍ജ്ജസ്വലമാകും, ചിന്തകള്‍ വ്യക്തമാകും, കാര്യക്ഷമത വര്‍ദ്ധിക്കും. പഠിത്തത്തിനു ഗുണമുണ്ടാകും തെക്കോട്ടും പടിഞ്ഞാറോട്ടും നോക്കുന്നത് ഒഴിവാക്കണം.

അലമാരയിലോ ലോക്കറിലോ ഒരു പെട്ടിയിലാക്കി വേണം പണം, സ്വര്‍ണ്ണാഭരണങ്ങള്‍,രത്‌നങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സൂക്ഷിക്കാന്‍.

വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍, കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കി വേണം ഈ അലമാര വയ്‌ക്കാന്‍

വീട്ടിലെ പ്രായം ചെന്നവരും രോഗികളുമായ ആളുകള്‍ , തെക്കുപടിഞ്ഞാറെ മുറിയില്‍തെക്കോട്ട് തല വച്ചു വേണം ഉറങ്ങാന്‍ അസുഖങ്ങള്‍ വേഗം ഭേദമാക്കാന്‍ ഇതിടയാക്കും.

സൂര്യഗ്രഹണ ദിവസമോ ചന്ദ്രഗ്രഹണ ദിവസമോ, ഗ്രഹണത്തിന്റെ കൃത്യസമയംമനസ്സിലാക്കുക. ഗ്രഹണം പൂര്‍ണ്ണമാകുന്ന സമയം കണക്കു കൂട്ടുക.

അത്

പൂര്‍ണ്ണതയിലെത്തിയശേഷം സാവകാശം ഗ്രഹണം കുറഞ്ഞവരും. സൂര്യനായാലും ചന്ദ്രനായാലും, അതിനുശേഷം സാവകാശം അതിന്റെ പ്രഭാവം വീണ്ടെടുക്കും. ഗ്രഹണം ക്ഷയിച്ചു വരുന്ന ആ അവസരത്തില്‍ ഏതെങ്കിലും ഒരു കടബാദ്ധ്യതയുള്ള പണം കൊടുക്കുകയോ ഇടപാട് പൂര്‍ണ്ണമായി തീര്‍ക്കുകയോ ചെയ്യണം ! ഒരു ചെറിയ തുകയാണെങ്കില്‍ പോലും ആ സമയത്ത് കടമുള്ള ആളിന് കൊടുക്കണം. നിരവധി വരുമാനങ്ങളിലൂടെയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ മറ്റ് കടങ്ങള്‍ അത്ഭുതകരമായി ഒഴിവാക്കാന്‍ ഇതിനിടയാക്കും.

ജീവിതത്തില്‍ വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ അവരുടെ കിഴക്ക്ഭാഗവും വടക്കു ഭാഗവും, അവരുടെ വലതുകയ്യും ഇടതുകയ്യും പോലെ എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്തണം. ഈ രണ്ട് വശങ്ങളും അവരുടെ ജൈവകാന്തിക ശക്തിയെ ഉത്തേജിപ്പിച്ച് മാനസീകമായി സന്തുലനം നേടാന്‍ സഹായിക്കും.

ഓഫീസിലോ വീട്ടിലോ ഇരുന്നു ജോലി ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും

കിഴക്കോട്ടോ വടക്കോട്ടോ നോക്കി വേണം ഇരിക്കാന്‍. എങ്കില്‍ പ്രകൃതി ശക്തികളില്‍ നിന്നുള്ള ഊര്‍ജ്ജം സ്ഥിരമായും തുടര്‍ച്ചയായും കിട്ടുന്നത് വഴി നിങ്ങള്‍ക്ക് ആശ്വാസമുണ്ടാകും. ഈ വാസ്തു നിയമം അനുസരിക്കുന്നവര്‍ക്ക് ജോലിയില്‍ വിരക്തി തോന്നുകയില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.