പെരിന്തല്‍മണ്ണ: ആരോഗ്യ രംഗത്തെ മാതൃകാപരമായ സേവനങ്ങള്‍ പരിഗണിച്ച് സമൂഹ്യപ്രവര്ത്തകന് കെ.ആര്.രവിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അവാര്‍ഡ്. 40 വര്‍ഷത്തിലധികമായി ആരോഗ്യ രംഗത്ത് നടത്തിയ സേവനങ്ങള്‍ മാനിച്ചാണ് അവാര്‍ഡ് നല്‍കിയത്. നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലീമില്‍ നിന്ന് കെ.ആര്.രവി അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: