Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മമതാബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 06:21 pm IST
in Samskriti

അജ്ഞാനിയുടെ പ്രപഞ്ചവീക്ഷണം മാനസികം മാത്രമായ വീക്ഷണമാണ്. അത് ബാഹ്യോന്മുഖമാണ്. അങ്ങനെ കാണുന്നത് മറ്റുള്ളവരുടെ തെറ്റുകളേയും കുറ്റങ്ങളേയും കുറവുകളേയുമായിരിക്കും. അത് വ്യാമോഹിതവും വികലവുമാണ്.

എന്തുകൊണ്ടെന്നാല്‍ രൂപഗുണങ്ങള്‍ അജ്ഞാനിയെ വ്യാമോഹിപ്പിക്കുന്നു. അയാള്‍ രൂപത്തേയും ഗുണങ്ങളെയും സത്യമാണെന്ന് തെറ്റിദ്ധരിച്ച് രൂപത്താല്‍ ആകൃഷ്ടനായി ഭവിക്കുന്നു. ഒടുവില്‍ ഈ ആകര്‍ഷണം ക്രമാതീതമായ മമതാബന്ധത്തില്‍ അയാളെ എത്തിച്ചേര്‍ക്കുന്നു. രാഗദ്വേഷങ്ങളുടെ ശക്തമായ പ്രവാഹങ്ങള്‍ ഈ വിധത്തിലുള്ള വീക്ഷണത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.

മനസ്സിന്റേതല്ലാത്ത മറ്റൊരു വീക്ഷണമുണ്ട്.

ഇത് മതാതീതമാണ്. എല്ലാ ജീവരാശികളുടേയും അസ്തിത്വത്തിനാധാരഭൂതമായ സത്യവസ്തുവിന്റെ ദര്‍ശിക്കുന്ന ആത്മവീക്ഷണമാണത്. അതീന്ദ്രിയമായ അന്തര്‍ദൃഷ്ടിയാണത്. ഈ ഉള്‍ക്കാഴ്ച സമ്പാദിക്കുന്നതിന് മനസ്സില്‍നിന്നും ബുദ്ധിയില്‍നിന്നും അഹങ്കാരത്തില്‍നിന്നും ചിത്തത്തെ വേര്‍പെടുത്തണം. ഒടുവില്‍ ചിത്ത ശുദ്ധചൈതന്യമായിത്തീരണം.

(ഈശ്വരന്‍ സഗുണവും നിര്‍ഗുണവും ഭാവങ്ങളെ പുരസ്തരിച്ച് അമ്മ ഇപ്രകാരം അരുളിച്ചെയ്തു)

സാകാരനായ ഈശ്വരനും നിരാകാരനായ ഈശ്വരനും ഒരേ സത്യവസ്തുതന്നെയാണ്. ഈശ്വരന് രൂപം സ്വീകരിക്കുന്നത് ലോകത്തിന് ശിക്ഷണം നല്‍കാനും മാതൃകാപരമായ ജീവിതചര്യ പ്രത്യക്ഷമാക്കാനുമാണ്.

അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ മനുഷ്യന് ഈശ്വരശബ്ദം എങ്ങനെ കേള്‍ക്കാന്‍ കഴിയും ധര്‍മതേജസ്സ് എങ്ങനെ ദര്‍ശിക്കാന്‍ സാധിക്കും! നിര്‍ഗുണ ബ്രഹ്മവുമായി ബന്ധം പുലര്‍ത്തുക എന്ന് പറഞ്ഞാല്‍ പരമോത്കൃഷ്ടമായ സമാധ്യവസ്ഥയില്‍ അതുമായി താദാത്മ്യം പ്രാപിക്കുക എന്നാണര്‍ത്ഥം. ഇതിലേക്ക് ശബ്ദരൂപങ്ങളുടേതായ സ്ഥൂല പ്രപഞ്ചത്തില്‍നിന്നു പ്രജ്ഞയെ സമാഹരിച്ച് അഹങ്കാരത്തിന്റെയും വികാരങ്ങളുടേതുമായ മാനസിക പ്രപഞ്ചത്തെ തരണം ചെയ്യേണ്ടതുണ്ട്.

ശ്രീരമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

Varadyam

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

India

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.