കൊച്ചി: വീഡിയോകോണ്‍ ഡി2എച്ചില് സ്മാര്‍ട് കുക്കിങ് സേവനമാരംഭിക്കുന്നു. ഹങ്കാമ ഡോട്കോമുമായി ചേര്‍ന്നാണ് ഇത്. പാചക വിദഗ്ധനായ രണ്‍വീന്‍ ബ്രാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. പ്രതിമാസം 45 രൂപയാണ് സ്മാര്‍ട് കുക്കിങ് സേവനത്തിന് ഈടാക്കുക. 8010924187 എന്ന നമ്പറിലേക്ക് ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയ്യപ്പെട്ട നമ്പറില്‍ നിന്ന് മിസ്ഡ് കോള്‍ അയച്ചാല്‍ സ്മാര്‍ട് കുക്കിങ് സേവനം ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: