മഞ്ചേരി: ഡോ.സിവിഎസ് ഹെല്‍ത്ത് സെന്ററിന്റെയും പതഞ്ജലി യോഗാ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന യോഗാ സപ്താഹം സമാപിച്ചു. 35 പേര് പങ്കെടുത്തു.
ഡോ.സി.വി.സത്യനാഥന്, കെ.ശിവശങ്കരന്, പി.വാസുദേവന്‍ നമ്പൂതിരി, സാംബവി ടീച്ചര്‍, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: