Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 08:13 pm IST
in Samskriti

ജന്മസംസാരബന്ധങ്ങളുടെ വേര് ശരീരമാണ്. ശരീരം മുലമാണ് പുത്രകളത്രാദി ബന്ധങ്ങള്‍ ഉണ്ടാകുന്നത്. പഞ്ചഭൂതാത്മകമാണ് ദേഹം. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മ്മേന്ദ്രിയങ്ങളും, അഹങ്കാരം, ബുദ്ധി, മനസ്സ്, മൂലപ്രകൃതി എന്നിവയൊക്കെയും ഒന്നിച്ചിരിക്കുന്നതാണ് ദേഹം അഥവ ക്ഷേത്രം എന്ന് പറയുന്നത്. എന്നാല്‍ ജീവന്‍ എന്നു പറയുന്നത് ഈ ലക്ഷണങ്ങളൊന്നുമില്ലാത്തതാണ്. അത് പരമാത്മാവാണ്.

ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണ്. ഇത് രണ്ടായിക്കാണുന്നവര്‍ അജ്ഞാനികളാണ്. ദേഹാഭിമാനം, ഡംഭം, ഹിംസ, കാമം, ക്രോധം മുതലായവ ത്യജിച്ച് സന്താഷത്തോടെ സദാകാലവും അന്യരുടെ ആക്ഷേപഹാസ്യാദികളെ സഹിച്ച് സമബുദ്ധി പാലിക്കുക.

മനസ്സ്, വാക്ക്, ദേഹം ഇവയുടെ സംയമത്തോടെ വിഷയങ്ങളില്‍ ആശയില്ലാതെ ഭക്തിയോടും ചിത്തദേഹവിശുദ്ധിയോടും ഗുരുസേവ ചെയ്തും, സല്‍ക്കര്‍മ്മങ്ങളനുഷ്ടിച്ചും, സത്യത്തെ ആശ്രയിച്ച് ജനന മരണങ്ങളെക്കുറിച്ച് ചിന്തിച്ച് അഹങ്കാരംവെടിഞ്ഞ് ആനന്ദ സ്വരൂപനായി വര്‍ത്തിക്കുക. പുത്രദാരാദികളില്‍ അമിതമായ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കാതെ ഇഷ്ടാനിഷ്ടങ്ങളില്‍ സമഭാവനയോടെ വിജനവും, ശുദ്ധവുമായ, സ്ഥലത്ത് ഏകാന്തതയില്‍ വസിക്കുക.

വികല്പങ്ങളെ വെടിഞ്ഞ് ഏകാഗ്രചിത്തനായി പരമാത്മജ്ഞാനം നേടാന്‍ പരിശ്രമിച്ചാലല്ലാതെ ജ്ഞാനസിദ്ധി കൈവരുന്നതല്ല. ദേഹപ്രാണ ബുദ്ധ്യഹങ്കാരാദികള്‍ക്കതീതമായ നിത്യ ശുദ്ധമായ ചിദാത്മാവാകുന്നു ഞാന്‍ എന്ന ബോധം എപ്പോള്‍ ഉദിക്കുന്നുവോ അതാണ് ജ്ഞാനം. പരമാത്മാവ്് സര്‍വത്വാന്തര്‍ഗതനും അപരിച്ഛേദ്യനുമാണ്.

ബുദ്ധിക്കതീതമായ ജ്ഞാനത്തിലൂടെ മാത്രമേ ജഗദീശ്വരനെ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. ആചാര്യന്മാരുടെ ഉപദേശങ്ങള്‍ വഴിയും ശാസ്ത്രപഠനത്തിലൂടെയും ലഭ്യമാകുന്ന ജീവാത്മാ പരമാത്മാക്കളുടെ ഐക്യജ്ഞാനം കൈവരുമ്പോള്‍ അവിദ്യ കാര്യകാരണങ്ങളോടൊപ്പം പരമാത്മാവില്‍ ലയിക്കുന്നു. അതാണ് മുക്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.