കൊച്ചി: അക്കാദമിക് രംഗത്തെ മികവ് കയ്യടക്കുന്നതില്‍ നല്കിയ കനത്ത സംഭാവനകള്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലക്ക് ലഭിച്ച ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ്ങിന്റെ പെര്‍ഫോമന്‍സ് എക്സലന്‍സ് പുരസ്കാരം പ്രോ വൈസ്ചാന്സിലര് ഡോ.കെ. പൗലോസ് ജേക്കബ് ഏറ്റുവാങ്ങി.
നാഗ്പൂരില്‍ നടന്ന സി.ഇ.ഓ സമ്മേളനത്തില്‍വച്ചായിരുന്നു അവാര്‍ഡ് ദാനം. അക്കാദമിക്ക് സ്ഥാപനങ്ങളിലെ മികവിനാണ് കുസാറ്റിന് അംഗീകാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: