ചങ്ങനാശേരി: ഹിന്ദുഐക്യവേദി നഗറിന്റെ പുതിയ ഭാരവാഹികളെ ജില്ലാ സെക്രട്ടറി കെ.എസ്.ഓമനക്കുട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് രാജു വെള്ളയ്‌ക്കല്‍, ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.പി.രാമചന്ദ്രക്കൈമകള്‍(പ്രസിഡന്റ്), വിനോദ് മഞ്ചാടിക്കര(ജന.സെക്രട്ടറി)വൈസ് പ്രസിഡന്റുമാര്‍ ശ്രീജിത്ത് ബിംബീസ്, രമേശ് വാഴപ്പള്ളി(ജോ.സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.
















