Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചെറുവള്ളി എസ്റ്റേറ്റില്‍ മനുഷ്യാവകാശ ലംഘനവും മതപീഡനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 10:08 pm IST
in Kottayam

 

കോട്ടയം: ബിഷപ്പ് കെ.പി. യോഹന്നാന്റെ കൈവശമുള്ള എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുനേരെ മനുഷ്യാവകാശ ലംഘനങ്ങളും മതപീഡനവും നടക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. ഇതിനെതിരെ തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ പോലീസ് നിഷ്‌ക്രിയത്വം കാട്ടുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ 29ന് രാവിലെ 10ന് ബിജെപി എരുമേലി പോലീസ് സ്്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.

കോട്ടയം പ്രസ്സ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. തൊഴിലാളികളെ വിവിധ തരത്തില്‍ പീഡിപ്പിക്കുന്ന തോട്ടം കൈവശക്കാര്‍ ആരാധനാ കേന്ദ്രങ്ങള്‍ ഇല്ലായ്‌മചെയ്ത് മതപീഡനം നടത്തുകയാണ്. രോഗികളായ ജീവനക്കാര്‍ക്ക് ലഘുജോലികള്‍ നല്‍കി പരിരക്ഷിക്കുന്ന കീഴ്പതിവ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച ജീവനക്കാരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് പീഡിപ്പിക്കുന്നു. രോഗികളായ ജീവനക്കാര്‍ക്കുമേല്‍ കഠിനജോലികള്‍ അടിച്ചേല്‍പ്പിക്കുന്നു. സമരത്തിന് നേതൃത്വം നല്‍കിയ പ്രഭാകരന്‍ എന്ന തൊഴിലാളിയുടെ തൊഴില്‍ നിഷേധിച്ചു. പക്ഷാഘാതം പിടിച്ച് ഏറെ ശാരീരീക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ബാബുവിനെയും നിര്‍ബ്ബന്ധിച്ച് കഠിനജോലികള്‍ ചെയ്യിപ്പിക്കുന്നതായും പരാതിയുണ്ട്. വിവിധ മതവിഭാഗങ്ങളുടെ ആരാധാനലയങ്ങളുള്ള തോട്ടത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് തൊഴിലാളികള്‍ക്കിടയില്‍ മതസ്പര്‍ദ്ദ വളര്‍ത്താനും കൈവശക്കാര്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. തൊഴിലാളികളെക്കൊണ്ട് കഠിനജോലി ചെയ്യിപ്പിക്കുന്നതും ആരാധനാ കേന്ദ്രങ്ങല്‍ തകര്‍ക്കുന്നതും തൊഴിലാളികള്‍ സ്വയം പിരിഞ്ഞുപോകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാനാണെന്നും ഹരി ആരോപിച്ചു.

എസ്‌റ്റേറ്റ് സ്ഥാപിക്കുന്നതിനും മുമ്പായി മലയരയന്മാര്‍ ആരാധിച്ചിരുന്നതും ഇപ്പോള്‍ തോട്ടം തൊഴിലാളികളായ തമിഴ് വംശജര്‍ നിത്യപൂജ നടത്തിപോരുന്നതുമായ ശ്രീയമ്മന്‍ വടക്കത്തിയമ്മന്‍ കാവിലെ വിളക്കുതറ കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. ക്ഷേത്രത്തിന്റെ ശകലങ്ങളും, വിളക്കുകളും, കല്ലുകളും നശിപ്പിച്ചു. എസ്റ്റേറ്റ് മാനേജര്‍ ജെ.സി. ഫിലിപ്പിന്റെ നേതൃത്വത്തില്‍ കാലങ്ങളായി തുടരുന്നതാണ് തൊഴിലാളിപീഡനവും ആരാധനാ കേന്ദ്രങ്ങള്‍ തകര്‍ക്കുന്ന നടപടികളും. പൂവന്‍പാറ ക്ഷേത്രത്തിന്റെ ഭാഗമായ കൊല്ലനോലി കാവും കുളവും കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ നീക്കം ചെയ്തിരുന്നു. ക്ഷേത്ര ഊട്ടുപുരയുടെ നിര്‍മ്മാണം തടയാനും ഇയാള്‍ ശ്രമിച്ചിരുന്നു. ജില്ലാ കളക്ടറുടെ മദ്ധ്യസ്ഥയിലാണ് പിന്നീട് പ്രശ്‌നം ഒത്തുതീര്‍ന്നത്. എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പഞ്ചതീര്‍ത്ഥക്കുളത്തില്‍ പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനെത്തിയ തൊഴിലാളിയുടെ കയ്യില്‍നിന്നും ചിതാഭസ്മം തട്ടിത്തെറിപ്പിച്ച ഫിലിപ്പിന്റെ നടപടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പഞ്ചതീര്‍ത്ഥക്ഷേത്രത്തിന്റെ ഊ്ടടുപുരയും ശുചിമുറിയും നശിപ്പിച്ച കേസ്സിലും മാനേജര്‍ ഫിലിപ്പ് പ്രതിയാണ്. മതസ്പര്‍ദ്ദവളര്‍ത്തുകയും തൊഴിലാളികളെ പീഡിപ്പിക്കുകയും ചെയ്യുന്ന കുറ്റക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കാന്‍ പോലീസ് തയ്യാറാവണമെന്നും ഹരി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എ.സി. അജിത് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.