ശക്തനായിരിക്കുന്ന ഒരുവന്‍ തപോശക്തനും ദൈവീക ഗുണമുള്ളവനും ആണ്. മറ്റുള്ളവരെ ഈ വിധത്തിലാക്കുമ്പോള്‍ ഇവന്‍ സര്‍വ്വശക്തനാണ്. ആ ശക്തിയാണ് നിങ്ങളെ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്.
തപോശക്തിയെന്നാല്‍ ദൈവനിശ്ചയത്താല്‍ ജനിച്ചു. ഗുണത്താല്‍ ദൈവം ശക്തിയെ തരുന്നു. ഈ വിധത്തില്‍ ദൈവം അറിവായി ജനിക്കുന്നവന്‍ സ്വയംപ്രകാശമാണ്. മറ്റുള്ളവരെ തന്നെപ്പോലെ ആക്കണമെന്നു മാത്രമാണ് ആശ. അപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസവും ശക്തിയും കിട്ടുന്നു. ഈ ശക്തി ഒന്നിച്ച് ചേരുന്നതാണ് സര്‍വ്വശക്തി.
















