Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 07:45 pm IST
in Samskriti

കന്യകയായ സീത ഒരിക്കല്‍ മിഥിലയിലെ ഉദ്യാനത്തില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ ഒരു വൃക്ഷക്കൊമ്പില്‍ രണ്ട് തത്തകള്‍ വന്നിരുന്നു. ആ തത്തകളെ കണ്ടപ്പോള്‍ സീതയ്‌ക്ക് കൗതുകമായി. അവറ്റയെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ സീത അവരുടെ സംസാരം ശ്രദ്ധിക്കാനിടയായി. പെണ്‍തത്ത തന്റെ ഇണയായ ആണിനോടു പറഞ്ഞു:

‘നോക്കൂ, സീതയെന്ന കന്യകയെ മനോമോഹനനായ ശ്രീരാമനാണ് വിവാഹം കഴിക്കുക. ലോകത്തിലേയ്‌ക്കുവെച്ചു പ്രസിദ്ധനും ധര്‍മ്മമൂര്‍ത്തിയുമാണ് ശ്രീരാമന്‍.’

തത്തകളുടെ ഈ സംസാരം കേട്ടപ്പോള്‍ സീതയ്‌ക്ക് ആകാംക്ഷയായി. തന്റെ കഥകേള്‍ക്കാനുള്ള വ്യഗ്രതയില്‍ സീത ആ തത്തകളെ രണ്ടിനേയും പിടിച്ചു ചോദിച്ചു:

‘പേടി വേണ്ട. പറയൂ, നിങ്ങള്‍ ആരാണ്? നിങ്ങള്‍ പറഞ്ഞ രാമന്‍ ആരാണ്? സീത ആരാണ്?’

തത്തകള്‍ പറഞ്ഞു:

‘ഞങ്ങള്‍ വാല്‍മീകി മഹര്‍ഷി എന്നൊരു മുനിയുടെ ആശ്രമത്തിലായിരുന്നു താമസിച്ചിരുന്നത്. വരാന്‍ പോകുന്ന രാമായണം ആ താപസന്‍ ശിഷ്യരെ പഠിപ്പിച്ചിരുന്നു. അതുകേട്ടാണ് ഞങ്ങള്‍ പഠിച്ചത്. രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്. സീതയാകട്ടെ ജനകപുത്രിയും.’

കിളികളില്‍ നിന്നും വാസ്തവം ശ്രവിച്ച സീത തന്നെ പരിചയപ്പെടുത്തിയതിനുശേഷം പറഞ്ഞു:

‘ശ്രീരാമന്‍ വന്ന് എന്നെ കൊണ്ടുപോകുന്നതുവരെ നിങ്ങളെ ഞാന്‍ ഇവിടെയുള്ള കൂട്ടില്‍ അടച്ചിടാന്‍ പോവുകയാണ്.’.

സീതയുടെ വാക്കുകേട്ട് കിളികള്‍ വിട്ടയക്കണമെന്ന് അപേക്ഷിച്ചു. തന്നെയുമല്ല പെണ്‍കിളി ഗര്‍ഭിണിയുമാണ്. എന്നാല്‍ സീത സമ്മതിച്ചില്ല. അവള്‍ ആണ്‍കിളിയെ മാത്രം വിട്ടയച്ചു.

ദുഃഖിതയായ പെണ്‍കിളി ശപിച്ചു:

‘എന്നെ ഭര്‍ത്താവിനോട് വേര്‍പെടുത്തുകയാണല്ലോ നീ ചെയ്യുന്നത്. അതിനാല്‍ നീയും ഗര്‍ഭിണിയായിരിക്കുമ്പോള്‍ രാമനോടു വേര്‍പെടുക.’

ഇത്രയും പറഞ്ഞ് ആ പെണ്‍കിളി തല്‍ക്ഷണം അവിടെ വീണ് പ്രണന്‍ വെടിഞ്ഞു.

ഈ ശാപം കാരണമാണത്രെ ഗര്‍ഭിണിയായിരിക്കെ ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.