പാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി രണ്ടാമതും പാലക്കാട് ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്. അധ്യയനവര്‍ഷമാരംഭിച്ച് ആറാം പ്രവൃത്തിദിനത്തില്‍ നടത്തിയ തലയെണ്ണലിലാണ് വീണ്ടും ബഹുമതി തേടിയെത്തിയത്.
മോയന്സില് യുപി, ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 4526 വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്. ഇതിനു പുറമെ പ്ലസ്ടു വിഭാഗത്തിലേക്ക് 840ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 2528ഉം യു.പി. വിഭാഗത്തില്‍ 1158 വിദ്യാര്‍ത്ഥിനികളുമാണ് ഈ അധ്യനവര്‍ഷമെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പാലക്കാട് മോയന്‍ മോഡല്‍ സ്കൂള്‍ ഒന്നാമതെത്തുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്കൂളിനെ പിന്തള്ളിയാണ് മോയന്‍ സ്കൂള്‍ ഇത്തവണയും ചരിത്രനേട്ടം കൈവരിച്ചത്.
കോട്ടണ്‍ ഹില്‍ സ്കൂളിലുള്ളതിനേക്കാള്‍ 141 കുട്ടികള്‍ അധികമുള്ളതാണ് മോയന്‍സിന് ഇത്തവണയും തുണയായത്. മോയന്സില് എക്കാലത്തും വിദ്യാര്‍ത്ഥിനികള്‍ എണ്ണത്തില്‍ കൂടുതലുള്ളതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് അധ്യനം നടത്തുന്നത്.മോയന്സില് ആദ്യത്തെ ഷിഫ്റ്റ് രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 12.30നാണ് അവസാനിക്കുക. തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റ് 12.30ന് തുടങ്ങി വൈകീട്ട് നാലരയോടെ അവസാനിക്കും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബയോളജി സയന്‍സ്, ഹ്യമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് തുടങ്ങിയ വിഷയങ്ങൡ ഏഴു ബാച്ചുകളുണ്ട്.
1918ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജില്ലയുടെ അഭിമാനമായ മോയന്‍ സ്്കൂള്‍ ശതാബ്ദിയുടെ നിറവിലെത്തി നില്‍ക്കുകയാണ്. ഒരുനൂറ്റാണ്ടിലെത്തി നില്ക്കുന്ന മോയന്‍സ് സ്കൂള്‍ പഠനത്തിലും വിദ്യാര്‍ത്ഥികളുടെ അച്ചടക്കപാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി രണ്ടാമതും പാലക്കാട് ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്. അധ്യയനവര്‍ഷമാരംഭിച്ച് ആറാം പ്രവൃത്തിദിനത്തില്‍ നടത്തിയ തലയെണ്ണലിലാണ് വീണ്ടും ബഹുമതി തേടിയെത്തിയത്.
മോയന്സില് യുപി, ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 4526 വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്. ഇതിനു പുറമെ പ്ലസ്ടു വിഭാഗത്തിലേക്ക് 840ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 2528ഉം യു.പി. വിഭാഗത്തില്‍ 1158 വിദ്യാര്‍ത്ഥിനികളുമാണ് ഈ അധ്യനവര്‍ഷമെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പാലക്കാട് മോയന്‍ മോഡല്‍ സ്കൂള്‍ ഒന്നാമതെത്തുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്കൂളിനെ പിന്തള്ളിയാണ് മോയന്‍ സ്കൂള്‍ ഇത്തവണയും ചരിത്രനേട്ടം കൈവരിച്ചത്.
കോട്ടണ്‍ ഹില്‍ സ്കൂളിലുള്ളതിനേക്കാള്‍ 141 കുട്ടികള്‍ അധികമുള്ളതാണ് മോയന്‍സിന് ഇത്തവണയും തുണയായത്. മോയന്സില് എക്കാലത്തും വിദ്യാര്‍ത്ഥിനികള്‍ എണ്ണത്തില്‍ കൂടുതലുള്ളതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് അധ്യനം നടത്തുന്നത്.മോയന്സില് ആദ്യത്തെ ഷിഫ്റ്റ് രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 12.30നാണ് അവസാനിക്കുക. തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റ് 12.30ന് തുടങ്ങി വൈകീട്ട് നാലരയോടെ അവസാനിക്കും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബയോളജി സയന്‍സ്, ഹ്യമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് തുടങ്ങിയ വിഷയങ്ങൡ ഏഴു ബാച്ചുകളുണ്ട്.
1918ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജില്ലയുടെ അഭിമാനമായ മോയന്‍ സ്്കൂള്‍ ശതാബ്ദിയുടെ നിറവിലെത്തി നില്‍ക്കുകയാണ്. ഒരുനൂറ്റാണ്ടിലെത്തി നില്ക്കുന്ന മോയന്‍സ് സ്കൂള്‍ പഠനത്തിലും വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിലും ജില്ലയിലെ മറ്റുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥിനികള്‍ ഹയര്‍ സെക്കണ്ടറി തലത്തിലേക്കുള്ള വിദ്യാലയങ്ങള്‍ക്കുള്ള ആദ്യ ഓപ്ഷന് നല്‍കുന്നതും പാലക്കാട് ഗവ.മോയന്‍സ് സ്കൂളിന്റെ പേരാണ്.
അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ എണ്‍പതിലധികം ഡിവിഷനുകളിലായിട്ടാണ് പഠനം. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തിക്കിത്തിരക്കുന്ന വിദ്യാലയത്തിലെ 1300ഓളം വരുന്ന യുപി വിദ്യാര്‍ത്ഥികളെ റോഡിനപ്പുറത്തുള്ള മോയന്‍സിന്റെതന്നെ മോയന്‍ എല്‍പി സ്കൂളിലെ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഇപ്പോഴും അധികൃതരില്‍ നിലനില്‍ക്കുന്നുണ്ട്.
ജിഎംഎംഎല്‍പിയുടെ നിലവിലുള്ള 25സെന്റ് വിസ്തൃതിയില്‍ എല്‍ ആകൃതിയിലുള്ള ഓടിട്ട പഴയ കെട്ടിടത്തിനും 55ലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണറിയുന്നത്. സംസ്ഥാനത്തുതന്നെ ഷിഫ്റ്റിംഗ് സമ്പ്രദായം തുടരുന്ന അപൂര്‍വ്വം സ്കൂളുകളിലൊന്നായ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറിസ്കൂള് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തലയെടുപ്പോടെ പാലക്കാടിന് മാതൃകയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സ്കൂളെന്ന ഖ്യാതി മോയന്‍സിന്
ത്തിലും ജില്ലയിലെ മറ്റുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥിനികള്‍ ഹയര്‍ സെക്കണ്ടറി തലത്തിലേക്കുള്ള വിദ്യാലയങ്ങള്‍ക്കുള്ള ആദ്യ ഓപ്ഷന് നല്‍കുന്നതും പാലക്കാട് ഗവ.മോയന്‍സ് സ്കൂളിന്റെ പേരാണ്.
അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ എണ്‍പതിലധികം ഡിവിഷനുകളിലായിട്ടാണ് പഠനം. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തിക്കിത്തിരക്കുന്ന വിദ്യാലയത്തിലെ 1300ഓളം വരുന്ന യുപി വിദ്യാര്‍ത്ഥികളെ റോഡിനപ്പുറത്തുള്ള മോയന്‍സിന്റെതന്നെ മോയന്‍ എല്‍പി സ്കൂളിലെ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഇപ്പോഴും അധികൃതരില്‍ നിലനില്‍ക്കുന്നുണ്ട്.
ജിഎംഎംഎല്‍പിയുടെ നിലവിലുള്ള 25സെന്റ് വിസ്തൃതിയില്‍ എല്‍ ആകൃതിയിലുള്ള ഓടിട്ട പഴയ കെട്ടിടത്തിനും 55ലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണറിയുന്നത്. സംസ്ഥാനത്തുതന്നെ ഷിഫ്റ്റിംഗ് സമ്പ്രദായം തുടരുന്ന അപൂര്‍വ്വം സ്കൂളുകളിലൊന്നായ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറിസ്കൂള് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തലയെടുപ്പോടെ പാലക്കാടിന് മാതൃകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: