കൂരോപ്പട: പഞ്ചായത്തില്‍ ഡെങ്കിപ്പനിയും വൈറല്‍പനിയും പടരുന്നതിനാല്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പഞ്ചായത്തിലെ 12, 3 വാര്‍ഡുകളില്‍ ശുചികരണം, ബോധവത്കരണവും നടത്തി. ശുചികരണ സാമഗ്രികള്‍ വിതരണം ചെയ്തു. ജില്ലാ പ്രെസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ അഷാബിനു, മഞ്ജു, യുവമോര്‍ച്ച ജില്ലാകമ്മിറ്റി മെമ്പര്‍ സോബിന്‍ലാല്‍ ബിജെപി ജില്ലാകമ്മിറ്റി മെമ്പര്‍ രാജേന്ദ്രമാഷ്, ബിജയ്, സോമന്‍, രാഘവന്‍, ഗോപന്‍, ആനന്ദ്, അരുണ്‍ എന്നിവര്‍ നേതൃത്വം കൊടുത്തു
















