Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പോലീസ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 08:45 pm IST
in Pathanamthitta

പന്തളം : വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍.പന്തളം തെക്കേക്കര മാമൂട്ടില്‍ ചരുവിളപ്പടി ദീപാ സദനത്തില്‍ വാസുദേവക്കുറുപ്പ്(62) നെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തും അകന്ന ബന്ധുവുമായ പൊങ്ങലടി മാമൂട് വാഴക്കൂട്ടത്തില്‍ വീട്ടില്‍ മോഹനക്കുറുപ്പ്(48) ആണ് പോലീസ് വലയിലായത്.സംഭവത്തെസംബന്ധിച്ച് പോലീസ് വിശദീകരണം ഇങ്ങനെ.വാസുദേവക്കുറുപ്പും അകന്ന ബന്ധുക്കളും അടുത്ത സുഹൃത്തുക്കളാണ്.ഹോട്ടല്‍ തൊഴിലാളിയായ പ്രതി മോഹനക്കുറുപ്പ് ഓമല്ലൂരിലെ ഹോട്ടല്‍ ജീവനക്കാരനാണ്.മെയ് 30 ന് പ്രതി രാത്രി ഒന്‍പതോടെ മദ്യവും വാങ്ങി വാസുദേവക്കുറുപ്പിന്റെ വീട്ടിലെത്തി.ഇരുവരും ചേര്‍ന്ന് ഒരു ലിറ്റര്‍ മദ്യം കഴിച്ചു.തുടര്‍ന്ന് കഴിഞ്ഞ ദിവസം വാങ്ങി വച്ചിരുന്ന മദ്യം വാസുദേവക്കുറുപ്പ് മറ്റുള്ളവര്‍ക്ക് വിറ്റതു സംബന്ധിച്ച് സംസാരമുണ്ടായി.രൂക്ഷമായ സംസാരം കയ്യേറ്റത്തിലെത്തുകയായിരുന്നു.തുടര്‍ന്ന് മോഹനക്കുറുപ്പ് വാസുദേവക്കുറുപ്പിനെ മര്‍ദ്ധിച്ചവശനാക്കി എടുത്ത് വീടിന്റെ സമീപത്തുള്ള വാഴത്തോട്ടത്തില്‍ കൊണ്ടിട്ടു.തിരികെ മാമൂട് ജംഗ്ഷനിലെത്തിയ പ്രതി ജംഗ്ഷനിലെ ബസ്സ് കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന് ഉറങ്ങിയശേഷം രാവിലെ വീട്ടിലെത്തി പതിവുപോലെ ഹോട്ടല്‍ ജോലിക്ക് പോകാനായി മാമൂട് ജംഗ്ഷനില്‍ തിരികെ വന്നു.സ്ഥിരമായി രാവിലെ സുഹൃത്തുക്കള്‍ ഇവിടെ ഒത്തുകൂടാറുണ്ടായിരുന്നു.വാസുദേവക്കുറുപ്പിനെ കാണാത്തതിനാല്‍ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് വാസുദേവക്കുറുപ്പ് മരിച്ച വിവരം അറിയുന്നത്.ഈ സമയം വീടിന്റെ വരാന്തയില്‍ കിടന്ന രക്തം പ്രതി കാലുകൊണ്ട് ചവിട്ടി തേച്ചു.തിരികെ ഹോട്ടലില്‍ ജോലിക്കായി പോയി.

വാസുദേവക്കുറുപ്പിന്റെ മകന്‍ പ്രദീഷ്‌കുമാര്‍ അച്ഛന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് പത്തനംതിട്ട എസ്.പിയ്‌ക്ക് പരാതി നല്‍കി.എസ്.പി.ഹരിശങ്കറിന്റെ നിര്‍ദ്ധേശാനുസരണം അടൂര്‍ ഡി.വൈ.എസ്.പി എസ്.റഫീക്കിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വാസുദേവക്കുറുപ്പിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ലുകള്‍ തകര്‍ന്നതായി കാണിച്ചിരുന്നു.ഇതാണ് അന്വേഷണത്തിന് വഴിത്തിരുവായത്.വാസുദേവക്കുറുപ്പ് 20 വര്‍ഷമായി കുടുംബാഗംഗങ്ങളുമായി പിരിഞ്ഞ് ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്നുവെന്ന് പറയുന്നു.അതിനാല്‍ സംഭവ സമയം മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല.മെയ് 30 ന് നടന്ന സംഭവം ജൂണ്‍ 2 നാണ് പുറം ലോകം അറിയുന്നത്.വാസുദേവക്കുറുപ്പിന്റെ വീടിന് സമീപം രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗവും നാട്ടുകാരും ചേര്‍ന്നാണ് കൊടുമണ്‍ പോലീസില്‍ വിവരം നല്‍കിയത്.സംഭവുമായി ബന്ധപ്പെട്ട് 30 ഓളം പേരെ പോലീസ് ചോദ്യം ചെയ്തു.ശനിയാഴ്ച രാവിലെ ചോദ്യം ചെയ്യാനായി പന്തളം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ മോഹനക്കുറുപ്പ് കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് സി.ഐ.എ.സുരേഷ് കുമാറിന്റെ നേതൃത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.സി.ഐ.എ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ സംഘത്തില്‍ അഡീഷണല്‍ എസ്.ഐ മാരായ രമേശ്,പ്രതാപന്‍ കൊടുമണ്‍ എസ്.ഐ യുടെ ചുമതലയുണ്ടായിരുന്ന രാധാകൃഷ്ണന്‍,എസ്.ഐ.റബുഷാന്‍ സിവില്‍ പോലീസ് ഓഫീസറന്‍മാരായ ശിവപ്രസാദ് ,ജയന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.കൂടുതല്‍ തെളിവെടുപ്പിനായി വരും ദിവസങ്ങളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.