Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആള്‍മാറാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 08:29 pm IST
in Samskriti

വിശ്വാമിത്രന്‍ യാഗരക്ഷനടത്താന്‍ രാമലക്ഷ്മണന്മാരെ വിട്ടുതരണമെന്നു അഭ്യര്‍ത്ഥിച്ചപ്പോള്‍ പിതാവായ ദശരഥനു മാനസികപ്രയാസം അധികരിച്ചു. താന്‍ അരുമയായി സ്‌നേഹിക്കുന്ന രാമകുമാരനെ യാഗരക്ഷയ്‌ക്ക് വിട്ടുകൊടുക്കാന്‍ ദശരഥന്റെ മനസ്സനുവദിച്ചില്ല. എന്നാല്‍, വിശ്വാമിത്രനെ പിണക്കിപ്പറഞ്ഞയക്കുന്നതും ദോഷമാണെന്നു ദശരഥന്‍ ആലോചിച്ചു. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ ഒരു പരിഹാരം കാണണമെന്ന ആഗ്രഹത്തോടെ ദശരഥന്‍ വിചാരിച്ചു:

‘രാമലക്ഷ്ണന്മാരെ വിശ്വാമിത്രമുനി ഇതുവരെ കണ്ടിട്ടില്ല. രാമലക്ഷ്മണന്മാര്‍ക്കു പകരം ഭരതശത്രുഘ്‌നന്മാരെ അയയ്‌ക്കാം. കുമാരന്മാര്‍ മാറിയാലും മുനി തിരിച്ചറിയുകയില്ലല്ലോ.’

ഈ സമാധാനത്തില്‍ ദശരഥന്‍, രാമലക്ഷ്മണന്മാരെന്ന വ്യാജേന ഭരതശത്രുഘ്‌നന്മാരെ വിശ്വാമിത്രന്റെ കൂടെ അയച്ചു. അവര്‍ യാത്രപോവുകയും ചെയ്തു.

സരയൂ നദിക്കരയില്‍ എത്തിയപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു:

‘കുമാരരെ! ഇവിടെ നിന്നും രണ്ടു വഴിയേ നമുക്കു പോകാവുന്നതാണ്. ഒന്നാമത്തെ വഴിയിലൂടെ പോയാല്‍ മൂന്നു ദിവസം വേണ്ടി വരും നമ്മുടെ ലക്ഷ്യത്തിലെത്താന്‍. രണ്ടാമത്തെ വഴിയിലൂടെ പോയാല്‍ പുറപ്പെട്ട് മൂന്നാം യാമത്തില്‍ ലക്ഷ്യം കാണും. എന്നാല്‍ ആ വഴിയില്‍ അതിഭീകരരൂപിണിയായ താടക എന്ന രാക്ഷസിയെ നാം നേരിടേണ്ടി വരും.’

മുനിയുടെ വാക്കുകേട്ട് ഭരതന്‍ പെട്ടെന്നു പറഞ്ഞു:

‘രണ്ടാമത്തെ വഴിയിലൂടെ നാമെന്തിനു പോകണം? നമുക്കെന്താണു പ്രയോജനം? നമുക്കു ആദ്യത്തെ വഴി തന്നെ തിരഞ്ഞെടുക്കാം.’

ഭരതന്റെ വാക്കുകേട്ടപ്പോള്‍, വിശ്വാമിത്രന്‍ തന്നെ കബളിപ്പിച്ചതായി വിശ്വാമിത്രന്‍ മനസ്സിലാക്കി. അവര്‍ ഉടന്‍തന്നെ അയോധ്യയിലേക്കു മടങ്ങിപ്പോവുകയും രാമനെ ആവശ്യപ്പെടുകയും ചെയ്തു.

തന്റെ പുത്രസ്‌നേഹം കൊണ്ടു സംഭവിച്ച കാര്യമാണിതെന്നും അനിഷ്ടം തോന്നരുതെന്നും ദശരഥന്‍ വിശ്വാമിത്രനെ ധരിപ്പിക്കുന്നതായി കൃത്തിവാസരാമായണത്തിലെ ഈ കഥ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.