Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുടുംബം തകര്‍ന്നാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 08:02 pm IST
in Samskriti

ഇന്ന് മൂല്യശോഷണത്തെക്കുറിച്ച് എല്ലാവരും വിലപിച്ചുകൊണ്ടിരിക്കുകയാണ്. മൂല്യബോധത്തിനാവശ്യമായ യഥാര്‍ത്ഥ വിദ്യാഭ്യാസം ആദ്യം കിട്ടേണ്ടത് കുടുംബത്തില്‍നിന്നാണ്. കുടുംബത്തില്‍ മൂല്യശോഷണം വന്നാല്‍ അത് സമൂഹത്തിലേക്ക് വ്യാപിക്കും. ഇത് പരിഹരിക്കാന്‍ ചെപ്പടി വിദ്യകളില്ല. ധാര്‍മികബോധമുള്ള കുടുംബങ്ങളാണ് ധാര്‍മികബോധമുള്ള സമൂഹത്തിന്റെ സുസ്ഥിതിക്കാധാരം.

നന്മതിന്മകളെക്കുറിച്ച് ആദ്യമായി കുട്ടിക്ക് ബോധമുണ്ടാക്കുന്നത് അമ്മയാണ്. ഗര്‍ഭകാലത്ത് അമ്മ നയിക്കുന്ന ജീവിതരീതിയും അമ്മയുടെ മനോനിലയിലും കുട്ടികളുടെ ജന്മവാസനകളെ സ്വാധീനിക്കുന്നു. അതുകൊണ്ട് മാതൃത്വമാണ് ലോകത്തിന്റെ സുസ്ഥിതിക്കാധാരം. ‘ആയിരം അച്ഛനേക്കാള്‍ വലുതാണ് ഒരമ്മമ്മ’യെന്ന് മനു പറയുന്നു. ആധുനിക പാശ്ചാത്ത്യ ആശയങ്ങളുടെ അതിപ്രസരംകൊണ്ട് ഗര്‍ഭധാരണം, പ്രസവം, ശിശുപാലനം എന്നിങ്ങനെയുള്ള സ്ത്രീകളുടെ നൈസര്‍ഗ്ഗിക ധര്‍മ്മചോദനകള്‍ രണ്ടാംതരമായി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കുടുംബവ്യവസ്ഥ തകരുമ്പോള്‍ ജനങ്ങളില്‍ നന്മതിന്മകളെക്കുറിച്ചുള്ള ബോധം ഇല്ലാതാകുന്നു. കുറ്റകൃത്യങ്ങളും രോഗപീഡകളും വര്‍ധിക്കുന്നു. അതുകൊണ്ടാണ് ‘സ്ത്രീഷു ദുഷ്ടാസു വാര്‍ഷേണയ ജായതേ വര്‍ണ്ണ സങ്കര’ എന്നും ‘സങ്കരോ നരകായൈവാ’ എന്നും ഭഗവദ്ഗീതയില്‍ ഉദ്‌ഘോഷിച്ചത്. ചാരിത്ര്യമത്രേ വംശത്തിന്റെ ജീവന്‍ ചാരിത്ര്യഹാനിയാണ് വംശനാശത്തിന്റെ പ്രഥമ ലക്ഷണം എന്ന് സ്വാമി വിവേകാനന്ദനും പറയുന്നു.

ഒരു വശത്ത് വാലന്റൈന്‍സ് ഡേ പോലുള്ള ആഘോഷങ്ങളുടെ മറവില്‍ യുവതീയുവാക്കള്‍ക്ക് കുടിച്ചുകൂത്താടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുക. മറുവശത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വേവലാതിപ്പെടുക. എന്നിങ്ങനെ വൈരുദ്ധ്യം നിറഞ്ഞ വീക്ഷണങ്ങളാണ് പുരോഗമന വാദികള്‍ എന്നുപറയുന്നവര്‍ സ്വീകരിക്കുന്നത്. ജനങ്ങളില്‍ ശരിയായ ധാര്‍മികബോധം വളര്‍ത്തുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള യഥാര്‍ത്ഥ പോംവഴി. (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

India

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

Kerala

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

India

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

Varadyam

കവിത: നന്ദിയുണ്ട്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.