Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മുടെ നല്ല ദിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 07:24 pm IST
in Samskriti

കാര്‍ഷിക മേഖലയായ നമ്മുടെ കൊച്ചുകേരളത്തില്‍ കാലവര്‍ഷത്തെ ആശ്രയിച്ചാണ് ഇന്നും പലയിടത്തും കൃഷിപ്പണി നടത്തിവരുന്നത്. പുഴകളില്‍നിന്നും മോട്ടോര്‍ പമ്പ് ചെയ്തുള്ള കൃഷിയും വ്യാപകമാണ്. അനുകൂലമായ കാലാവസ്ഥയാണ് കൃഷിമേഖയായി തെരഞ്ഞെടുക്കുവാന്‍ കാരണം. ഇടവപ്പാതി മുതല്‍ വരുന്ന മഴയാണ് നമ്മുടെ ഐശ്വര്യത്തിന്റെ മൂലം, ഇക്കാലത്താണ് പ്രശസ്തമായ തിരുവാതിര ഞാറ്റുവേല.

വിവിധതരത്തിലുള്ള ചെറുകൃഷികള്‍ അതായത് പയര്‍ തുടങ്ങി അടുക്കളത്തോട്ട നിര്‍മ്മിതിക്കാവശ്യമായ വിളകള്‍ നടുന്നത് ഈ കാലത്താണ്. കഴിഞ്ഞ രാത്രി മുതല്‍ തുടക്കം കുറിച്ച ഞാറ്റില കര്‍ഷകര്‍ക്കുള്ള നല്ല കാലമാണ്. കരുമുളക് കൊടി നടുന്നതും ഈകാലത്തുതന്നെയാണ്. പ്രകൃതിയില്‍ വിവിധ ഋതുക്കളില്‍ ഉണ്ടായിരിക്കുന്ന മഞ്ഞ്, മഴ, വെയില്‍, ഇടിമിന്നല്‍, ഇവയെല്ലാം ഈ സമയത്ത് മാറിമാറി വരുന്നു.

ഇങ്ങനെയുള്ള അതിമനോഹരമായ കാലാവസ്ഥയാല്‍ പലേതരത്തിലുള്ള വിളകളും നമുക്ക് സ്വന്തമായി ഉത്പാദിപ്പിക്കുവാന്‍ സാധിക്കുന്നു. മലമ്പ്രദേശത്തും തീരപ്രദേശത്തും ഇടനാടുകളിലും വളരെ വ്യത്യസ്ഥമായ കൃഷിപ്പണികളാണ് നിലനില്‍ക്കുന്നത്. പ്രാദേശികമായിട്ടുള്ള വിളകളാല്‍ നമുക്കുവേണ്ട അവശ്യവസ്തുക്കള്‍ ലഭിക്കുന്നു.

കാലഭേദമനുസരിച്ചുള്ള വിളകള്‍ നമുക്ക് ഭക്ഷ്യയോഗ്യമായി ലഭിക്കുന്നതിന്നാല്‍ വീട്ടുതോട്ടങ്ങള്‍ വളരെ അത്യാവശ്യംതന്നെയാണ്. ഏറെക്കാലം നിലനില്‍ക്കുന്ന വിളകളാല്‍ നാം സമ്പന്നരാണ്. നേന്ത്രവാഴ, ചെറുവാഴ തുടങ്ങിയവ, ചേമ്പ്, ചേന കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയെല്ലാം കൊണ്ട് ഒരു വര്‍ഷക്കാലത്തേയ്‌ക്കുള്ള കറിക്കാവശ്യമായ ചെറുകൃഷികള്‍ നമ്മുടെ മുതല്‍ക്കൂട്ടുകളാണ്. കഴിഞ്ഞ രാത്രി 11 മണി മുതല്‍ തുടങ്ങിയ തിരുവാതിര ഞാറ്റുവേല ജൂലായ് 5ന് രാത്രി10.35 വരെയാണ്. തുടര്‍ന്നുള്ള പുണര്‍തം ഞാറ്റുവേല പൊതുവെ നമുക്ക് നല്ല മഴ ലഭിക്കാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.