Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഐടി ഉദ്യോഗത്തിന് വിട പറഞ്ഞു യോഗയോട് കൂട്ട്കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 06:01 pm IST
in Lifestyle

പ്രഗ്യ ഭട്ട്

നല്ലൊന്താരം ജോലി കളഞ്ഞിട്ട് ഈ പെണ്‍കുട്ടി ഇതെന്ത് ഭ്രാന്താണ് ഈ കാട്ടിയതെന്ന് പ്രഗ്യ ഭട്ടിനെക്കുറിച്ച് പറഞ്ഞേക്കാം. പക്ഷേ പ്രഗ്യ തിരഞ്ഞെടുത്ത വഴി അവളെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ശരിയായിരുന്നു. മടുപ്പിക്കുന്ന തൊഴില്‍ അന്തരീക്ഷത്തില്‍ അശാന്തമായ മനസ്സിനെ ആ പെണ്‍കുട്ടിക്ക് ശാന്തമാക്കണമായിരുന്നു. പലരും സ്വപ്‌നം കാണുന്ന ജോലിയായിരുന്നു പ്രഗ്യയ്‌ക്കും,

ബിടെക് ബിരുദമെടുത്ത് രാജ്യത്തെ പ്രശസ്തമായ ഐടികമ്പനിയില്‍. മോഡേണ്‍ ജീവിതശൈലിയില്‍ ഒഴുകി നീങ്ങുന്ന പുതുതലമുറയില്‍പ്പെട്ട പ്രഗ്യയ്‌ക്കു പക്ഷെ ഇരുന്നിടത്തുതന്നെ മണിക്കൂറുകള്‍ ഇരുന്നുകൊണ്ട്, മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ട് ജോലി ചെയ്യുന്നതിനോട് പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് എന്താണ് തന്റെ അവസ്ഥ എന്നുമനസ്സിലാക്കുന്നതിനായി സ്വയം നിരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അതുപ്രകാരം ഓഫീസ് ക്യാമ്പസിനുള്ളിലുള്ള ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യാന്‍ തീരുമാനിച്ചു. അത് ശരീരഭാരം കുറയ്‌ക്കാന്‍ മാത്രമേ പ്രഗ്യയെ സഹായിച്ചുള്ളു. മാത്രമല്ല അത് അവളെ തളര്‍ത്തുകയും ചെയ്തു.

ശരീരത്തേയും മനസ്സിനേയും ഫിറ്റ് ആക്കാനുള്ള പ്രഗ്യയുടെ യാത്ര ചെന്നെത്തിയത് പവര്‍ യോഗ ക്ലാസിലേക്കാണ്. യോഗയിലൂടെ ശരീരത്തിന് മാത്രമല്ല മാറ്റം സംഭവിച്ചത്, വ്യക്തിയെന്ന നിലയില്‍ തനിക്കുകൂടിയാണെന്ന് പ്രഗ്യ തിരിച്ചറിയുകയായിരുന്നു. വിദ്യാര്‍ത്ഥിയായി തുടങ്ങിയ ആ യാത്ര ഇപ്പോള്‍ യോഗ അദ്ധ്യാപികയില്‍ എത്തിനില്‍ക്കുന്നു.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസസില്‍ ഉദ്യോഗസ്ഥരായിരുന്നു പ്രഗ്യയുടെ മാതാപിതാക്കള്‍. അതുകൊണ്ടുതന്നെ ജനിച്ചത് ഭാരതത്തിലായിരുന്നു എങ്കിലും പഠനം വിദേശത്തായിരുന്നു. ഹൈ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭാരത്തിലെത്തി ബിടെക് ബിരുദം നേടി. ഇന്‍ഫോസിസ്, അക്വഞ്ചര്‍ തുടങ്ങിയ കമ്പനികളില്‍ ജോലി നോക്കി. ഐടി മേഖലയില്‍ ഏഴ് വര്‍ഷം ജോലി നോക്കിയ ശേഷം പ്രഗ്യ തിരിച്ചറിയുകയായിരുന്നു, ഇത് തന്റെ വഴിയല്ലെന്ന്. സ്വപ്‌നം കാണുന്ന, സാഹസികതയുടെ പിന്നാലെ പോകുന്ന മനസ്സിനെ പിടിച്ചുകെട്ടാന്‍ പ്രഗ്യയ്‌ക്ക് ആവുമായിരുന്നില്ല. തുടര്‍ച്ചയായുള്ള സ്‌കൂള്‍ മാറ്റവും യാത്രയും കാരണം വിഭിന്ന സംസ്‌കാരങ്ങളെ അടുത്തറിയുന്നതിനും അതിനാല്‍ സാധിച്ചിരുന്നു.

എന്നാല്‍ ജോലിയിലെ സംഘര്‍ഷം മാത്രമായിരുന്നില്ല, ഉദാസീനമായ ജീവിത ശൈലികാരണം ശരീരഭാരവും അധികമായിരുന്നു. അതുമൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും പ്രഗ്യയെ അലട്ടിയിരുന്നു. ജിമ്മില്‍ പോയതുകൊണ്ടുമാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് യോഗാ ക്ലാസില്‍ ചേര്‍ന്നത്. ചുറ്റുമുള്ളവര്‍ തന്റെ ശരീരത്തിനുണ്ടായ മാറ്റം ശ്രദ്ധിച്ചപ്പോള്‍ പ്രഗ്യ തന്റെ ആന്തരിക മാറ്റവും തിരിച്ചറിയുകയായിരുന്നു.

യോഗ ആ പെണ്‍കുട്ടിയുടെ ചിന്തകളെപ്പോലും മാറ്റിമറിച്ചു. ജീവിതം തന്നെ യോഗയ്‌ക്കുവേണ്ടി മാറ്റിവയ്‌ക്കുവാനുള്ള തീരുമാനമാണ് പിന്നീട് എടുത്തത്. എന്നാല്‍ യോഗ പരിശീലിച്ചിട്ടുണ്ടെന്നല്ലാതെ അതിന്റെ ശാസ്ത്രീയവശത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കിയിരുന്നില്ല.

ഒരു നല്ല യോഗ ടീച്ചര്‍ നല്ലൊരു വിദ്യാര്‍ത്ഥിയും ആയിരിക്കണം എന്നാണ് പ്രഗ്യയുടെ പക്ഷം. ബംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസൂദന സംസ്ഥാന(എസ്-വിവൈഎഎസ്എ) ല്‍ നിന്നാണ് ടീച്ചേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് നേടിയത്.

യോഗയില്‍ മനസ്സുറപ്പിക്കുമ്പോഴും പ്രഗ്യയ്‌ക്ക് മുന്നില്‍ ഒരു വെല്ലുവിളിയുണ്ടായിരുന്നു. കനത്ത ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയെന്നത് ഒരു പ്രശ്‌നം തന്നെയായിരുന്നു. മകള്‍ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമായിരുന്നില്ല. യോഗ ടീച്ചര്‍ എന്നത് മികച്ചൊരു കരിയറായി അവരാരും കരുതിയിരുന്നില്ല.

ആദ്യം ആഴ്ചയില്‍ അഞ്ച് ദിവസം എന്ന രീതിയില്‍ യോഗ പരിശീലനം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. വലിയ പ്രചാരമൊന്നും അന്ന് നല്‍കിയിരുന്നില്ല. എന്നാല്‍ പ്രഗ്യയുടെ ശിഷ്യരില്‍ നിന്നും കേട്ടറിഞ്ഞ് നിരവധിപേരാണ് പിന്നീട് എത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ മേക് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തിലെ വെല്‍നസ്സ് വ്യവസായം 490 ബില്യണ്‍ ഡോളറിന്റേതാണ്. വരുംവര്‍ഷങ്ങളില്‍ യോഗ പരിശീലകരുടെ എണ്ണത്തില്‍ 3–35 ശതമാനം വരെ വര്‍ധവനുണ്ടാകുമെന്നാണ് അസോചത്തിന്റെ പഠനം സൂചിപ്പിക്കുന്നത്.

ഇന്ന് പ്രഗ്യയെ സംബന്ധിച്ച് യോഗ എന്നത് ജീവിതത്തിന്റെ ഭാഗമാണ്.

മറ്റ് വ്യായാമമുറകളെ അപേക്ഷിച്ച് യോഗ കൂടുതല്‍ സന്തുലിതമാണെന്നും പ്രഗ്യ പറയുന്നു. യോഗയെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ പ്രഗ്യ. മറ്റുള്ളവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സഹാനുഭൂതിയെക്കുറിച്ചുമെല്ലാം കൂടുതല്‍ മനസ്സിലാക്കിയത് യോഗയോട് കൂടുതല്‍ അടുത്തശേഷമാണെന്നും പ്രഗ്യ പറയുന്നു. എല്ലാദിവസവും തന്നെക്കുറിച്ചുതന്നെ പുതുതായി എന്തെങ്കിലും കണ്ടെത്താനാവുന്നതും യോഗ കൊണ്ടുതന്നെയെന്ന് പ്രഗ്യ സാക്ഷ്യപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

Kerala

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)
Bollywood

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.