Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അനക്കാംപൊയില്‍ -കള്ളാടി- മേപ്പാടി റൂട്ടില്‍ തുരങ്കപാത പ്രായോഗികമെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 01:42 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതിന് അനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റൂട്ടില്‍ തുരങ്കപാത പ്രായോഗിക മെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പി ക്കുന്നതിന് ഏറ്റവും അനുയോജ്യമായ ബദല്‍പാതയാണിതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ഈ പാത നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് മൂന്ന് പതിറ്റാണ്ട് കാലമായി. വിവിധ സര്‍ക്കാരുകളുടെ കാലത്തുണ്ടായ ജനകീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇക്കാര്യത്തില്‍ പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വനഭൂമിയിലൂടെ കടന്ന് പോകുന്ന റോഡായതിനാല്‍ പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തത് തടസ്സമായി. വയനാട് ചുരത്തിന് ബദലായി കണ്ടെത്തിയ മറ്റ് രണ്ട് ബദല്‍റോഡ് നിര്‍ദ്ദേശങ്ങളും വനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം മുടങ്ങി കിടക്കുന്ന അവസ്ഥയാണുള്ളത്. കേരള സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ആനക്കാംപൊയില്‍-കള്ളാടി -മേപ്പാടി റോഡ് നിര്‍മ്മാണത്തിനായി രണ്ട് കോടി രൂപ വകയിരുത്തുകയും ഇതിന്റെ സാധ്യതാപഠനത്തിനായി തിരുവനന്തപുരം ആസ്ഥാനമായ റൂബി സോഫ്റ്റ് ടെക് ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഏജന്‍സി വിശദമായ പഠനം നടത്തുകയും റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഇഞ്ച് വനഭൂമിപോലും നഷ്ടപ്പെടാത്ത തരത്തില്‍ തുരങ്കപാത നിര്‍മ്മിക്കുന്നതിനുള്ള സാദ്ധ്യതയാണ് ചൂണ്ടിക്കാട്ടിയത്. നാളിതുവരെയായി ബദല്‍റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തടസ്സമായി നിന്നിരുന്ന വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന തരത്തിലാണ് പുതിയ കണ്ടെത്തല്‍. വയനാടുമായി ബന്ധപ്പെടുന്നതിന് 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തരത്തില്‍ ഹെയര്‍പിന്‍ വളവുകളില്ലാത്ത നിര്‍മ്മിക്കാവുന്ന പ്രസ്തുത പാത യാഥാര്‍ത്ഥ്യമാകുന്ന പക്ഷം കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്കും വയനാടുമായും കര്‍ണ്ണാടക ഉള്‍പ്പെടെയുളള മറ്റ് സംസ്ഥാനങ്ങളുമായും ബന്ധപ്പെടുന്നതിനും മലയോരമേഖലയുടെ സമഗ്രമായ വികസനത്തിന് സഹായകരമായി തീരുകയും ചെയ്യും.

കോഴിക്കോട് ജില്ലയിലെ വളരെയേറെ ടൂറിസം സാധ്യതയുള്ള മേഖലയാണ് ആനക്കാംപൊയില്‍. മുത്തപ്പന്‍പുഴ, മറിപ്പുഴ, സ്വര്‍ഗംകുന്ന്, പ്രദേശങ്ങള്‍. നിലവില്‍ വിഭാവനം ചെയ്തിട്ടുള്ള അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്ന പക്ഷം കേരളത്തിന്റെ ടൂറിസം മേഖലയില്‍ പൊതുവായും കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രത്യേകമായും ഗുണം ചെയ്യും. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വിശദമായ പരിശോധന നടത്തുന്നതിനും ഇതിനായി ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി തിരുവമ്പാടി കോടഞ്ചേരി,മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ഈ ആവശ്യം ഉന്നയിച്ച് നാളെ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തില്‍ ജനകീയ കണ്‍വന്‍ഷന്‍ നടക്കും. എംഎല്‍എമാരായ ജോര്‍ജ്ജ് എം തോമസ്, സി.കെ. ശശീന്ദ്രന്‍, താമരശ്ശേി രൂപതാ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിന്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ആക്ഷന്‍ കമ്മറ്റിയംഗങ്ങളായ ടി.എം. ജോസഫ്, ജോസ് മാത്യു, ബേബി പെരുമാലില്‍, ടി.ജെ. സണ്ണി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.