Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബസും ലോറിയും കൂട്ടിയിടിച്ച് നാല്‍പതിലധികം പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 11:02 am IST
in Kollam

ktr accident

കൊട്ടാരക്കര: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും എയ്‌സര്‍ ലോറിയും കൂട്ടിയിടിച്ച് നാല്‍പതിലധികം പേര്‍ക്ക് പരിക്ക്. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസും ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇരുമ്പുപൈപ്പുകളുമായി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ടെയാണ് അപകടം.

കരിക്കത്തിനും സദാനന്ദപുരത്തിനുമിടയില്‍ എംസി റോഡില്‍ കൊട്ടാരക്കരയില്‍ നിന്നും ആയൂരിലേയ്‌ക്ക് പോയ കെഎസ്ആര്‍ടിസിയുടെ മറ്റൊരു ബസ് ആളിനെ ഇറക്കവെ അതിനെ മറികടന്ന് അമിതവേഗതയിലെത്തിയ എയ്‌സര്‍ ലോറി എതിര്‍ദിശയില്‍നിന്നും വന്ന ഫാസ്റ്റ്പാസഞ്ചര്‍ ബസില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ നോര്‍ത്ത് പരവൂര്‍ നീലിക്കോട് കൊടുവഴങ്ങ പീച്ചിലിക്കാട് വീട്ടില്‍ ബിജു(42)വിനെ ഏറെ പണിപ്പെട്ടാണ് ബസ്സില്‍ നിന്നും പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മാറനാട് പോസ്റ്റോഫീസിലെ ജീവനക്കാരി അണ്ടൂര്‍ നാരായണവിലാസത്തില്‍ രമണിക്കൂട്ടിയമ്മ(62) യുടെ പരിക്ക് ഗുരുതരമാണ്. ലോറി ഡ്രൈവര്‍ ആലപ്പുഴ, പാതിരപ്പള്ളി കാരയ്‌ക്കാട്ട് വീട്ടില്‍ ജോണി(31) നെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്.

രാവിലെയായിരുന്നതുകൊണ്ട് പരിക്കേറ്റവരിലധികവും ജീവനക്കാരാണ്. ബസിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് അധികവും പരിക്കേറ്റത്. പരിക്കേറ്റ മറ്റുള്ളവര്‍: ബസ് കണ്ടക്ടര്‍ പാലോട് തടത്തിലഴികത്ത് വീട്ടില്‍ ജസ്റ്റസ്(31), യാത്രക്കാരായ അബിമോള്‍(38) നിലമേല്‍, അജിത(42) കൊട്ടാരക്കര, അശ്വതി(30) മടവൂര്‍, ഡേവിഡ്(52) പാലോട്, ദീപ(30) വെഞ്ഞാറമൂട്, ദീപ(37) കിളിമാനൂര്‍, ഗോപാലകൃഷ്ണപിള്ള(70) അഞ്ചല്‍, ജിഷാരാജു(19) പന്തളം, എം.എസ്. രവി(63) വാക്കനാട്, മണികണ്ഠന്‍(43) ചടയമംഗലം, നയനന്‍(48) ആയൂര്‍, റഷീദ്(55) ചിതറ, രേഖ(41) ഉമ്മന്നൂര്‍, രത്‌നമ്മ(65) വാളകം, സന്തോഷ്(37) ഇടുക്കി, സതീശന്‍(37) പുനലൂര്‍, സവിത(33) തലവൂര്‍, സിന്ധു(43) പുനലൂര്‍, സിന്ധു ഡാനിക്കുട്ടി(33) വാളകം, സിന്ധു(33) വെളിയം, സിന്ധു(27) കടയ്‌ക്കല്‍, സുഹാന(27) ആയൂര്‍, സ്വപ്‌ന(38) ചടയമംഗലം, തങ്കമണി(39) വാളകം, ഉഷ(45) അണ്ടൂര്‍, ഉഷാകുമാരി(50) അഞ്ചല്‍, മുരളി(48) തിരുവനന്തപുരം, ശ്രീജ പ്രശാന്ത്(28) പൊലിക്കോട്, ജയകൃഷ്ണന്‍(48) കിളിമാനൂര്‍, ബിജു(35) എന്നിവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഏറെനേരം എംസി റോഡില്‍ ഏറെനേരം ഗതാഗത തടസവുമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.