കൊച്ചി: വിപണിയിലെത്തി രണ്ട് മാസത്തിനകം ഹോണ്ട നവിയുടെ വില്‍പ്പന 10,000 യൂണിറ്റ് പിന്നിട്ടു.
പരമ്പരാഗത രീതിയില്‍ നിന്ന് മാറിയുള്ള രൂപകല്പന, ആകര്‍ഷണീയത, ഉടമയുടെ ഇംഗിതത്തിനനുസരിച്ച് രൂപകല്പനയില് മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം എന്നിവയാണ് നവിയെ യുവാക്കളുടെ ഇഷ്ടബൈക്കാക്കിയതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ ലി. വൈസ് പ്രസിഡന്റ്യദ്വീന്ദര് സിങ് ഗുലേറിയ പറഞ്ഞു. 39,648 രൂപയാണ് ദല്‍ഹി (എക്സ്-ഷോറൂം) വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: