Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അറ്റകുറ്റപണികള്‍ നടത്താനാവാതെ അടൂര്‍ റവന്യൂ ടവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 08:42 pm IST
in Pathanamthitta

അടൂര്‍: സര്‍ക്കാര്‍ ഓഫീസുകളിലെ വാടക നല്‍കാത്തതിനാല്‍ അറ്റകുറ്റപണികള്‍ നടത്താനാവാതെ റവന്യൂ ടവര്‍. ആധുനീക രീതിയില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച കെട്ടിടമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ വാടകയിന ത്തില്‍ നല്കാനുളള തുകനല്കാത്തതുമൂലം സംരക്ഷണമില്ലാതെ പായല്‍ പിടിച്ച്‌നശിക്കുകയാണ്.ദ ുര്‍ഗന്ധം വമിക്കുന്നതും വ്യത്തിഹീനവുമായ ടോയ്‌ല ററ്,വെളളംഒലിച്ചിറങ്ങുന്ന ഭിത്തികള്‍,ശുചീകര ണ പ്രവര്‍ത്തനങ്ങളുടെ പോരായ്‌മ,എന്നിവ യാണ് റവന്യൂടവറിന്റെ ശോച്യാവസ്ഥയ്‌ക്ക് കാരണം.ഇവിടത്തെ ഫയര്‍എക്‌ററിംഗ് ക്യൂഷര്‍ എല്ലാം കാലാവധികഴിഞ്ഞതാണ്. നാല് ലിഫ് ററുകളില്‍ ഒരെണ്ണംമാത്രമാണ് പ്രവര്‍ത്തിക്കു ന്നത്.വെളളക്കരം ഇനത്തില്‍ ഹൗസിംഗ്‌ബോര്‍ ഡ് മൂന്ന്‌ലക്ഷം രൂപവാട്ടര്‍ അതോററ്ററിക്ക് നല്കാനുണ്ട്. ഹൗസിംഗ് ബോര്‍ഡിന് ഫണ്ടില്ലാത്തതുമൂലം വാര്‍ഷീകഅററകുററ പണികള്‍ നടക്കുന്നില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യൂടവര്‍ നിര്‍മ്മിച്ചപ്പോള്‍ നഗരത്തിന് ഇത് വേറിട്ടകാഴ്ച ആയിരുന്നു.ഇന്ന്‌കെട്ടിടത്തിന്റെ ഭിത്തിനിറയെ സര്‍വ്വീസ്‌സംഘടനകളുടെയും കടകളുടെയും പോസ്‌റററുകളാണ്. കെട്ടിട ത്തിന്റെ ചുററിനും മാലിന്യം കുന്നുകൂടി കിടക്കുകയാണ്.ഷെയ്ഡിലും കെട്ടിടത്തിലും ആല്‍മരം വളര്‍ന്നുനില്ക്കുകയാണ്. ഭിത്തി യില്‍ അപകടകരമാംവിധം പററിപിടി ച്ചിരിക്കുന്ന തേനീച്ച,കടന്നല്‍ കൂടുകള്‍ നീക്കംചെയ്യാനും നടപടിയില്ല.വര്‍ഷങ്ങളായി കെട്ടിടത്തിന്റെ അവസ്ഥഇതാണ്.ഇവിടെ വെളളം എത്തിക്കു വാട്ടര്‍അതോററ്ററി നടപടിസ്വീകരിച്ചിട്ടുണ്ടെങ്കിലും റവന്യൂടവറിലെടാങ്ക് വ്യത്തിഹീന മാണ്.വൈദ്യുതിഅടിക്കടി മുടങ്ങുന്നതി നാല്‍ഇവിടെയുളള ലിഫ്‌ററുകള്‍ കാഴ്‌ച്ച വസ്തുവായി മാറുകയാണ്.നിത്യേന ശാരീരികവൈകല്യമുളള ധാരാളംപേര്‍ സര്‍ക്കാര്‍ഓഫീസുകളിലേക്ക് വിവിധആവിശ്യ ങ്ങള്‍ക്കായി എത്തുന്നുണ്ട്.ഇവര്‍ക്ക് ബഹു നിലമന്ദിരത്തില്‍ പ്രവേശിക്കണമെങ്കില്‍ ലിഫ്‌ററിന്റെ സഹായം കൂടിയെതീരൂ.ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടിയന്തിരഘട്ടത്തില്‍ മാത്രമാണ് ഇത്ഉപയോഗിക്കുന്നത്. വാടക യിനത്തില്‍ ഏകദേശം മൂന്ന് കോടിരൂപയില ധികം സര്‍ക്കര്‍ഓഫീസുകളില്‍ നിന്ന്‌ലഭിക്കാ നുണ്ട്.സബ്‌രജിസ്ട്രാര്‍ഓഫീസ് 56 ലക്ഷം രൂപയും താലൂക്ക്ഓഫീസ്98ലക്ഷം രൂപയും ഹോമിയോ ഡി.എം.ഒ ഓഫീസ് 15ലക്ഷവും സഹകരണഅസിസ്‌ററന്റ് രജിസ്ട്രാര്‍ ഓഫീസ് ഒമ്പത്‌ലക്ഷവും സബ്ട്രഷറി മൂന്ന്‌ലക്ഷം രൂപയും താലൂക്ക്‌സപ്ലേഓഫീസ് ആറുലക്ഷവും ജോയിന്റ് ആര്‍.ടി.ഒ ഓഫീസ് മൂന്ന്‌ലക്ഷം രൂപയും വാടകയിനത്തില്‍ ഹൗസിംഗ് ബോര്‍ഡിന് നല്കാനുണ്ട്.19 സര്‍ക്കാര്‍ഓഫീസുകളാണ് റവന്യൂടവറില്‍ പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.