Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മന്ത്രിയുടെ മണ്ഡലത്തില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 08:41 pm IST
in Pathanamthitta

തിരുവല്ല:ജല വിഭവ വകുപ്പുമന്ത്രിയുടെ മണ്ഡലത്തില്‍ പൊതുജനാരോഗ്യത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടി.സംസ്ഥാന ജലവിഭവ വകുപ്പിന്റെ കണക്ഷന്‍ തകരാറിലായി ബ്ലോക്കായതിനെ തുടര്‍ന്നാണ് സ്‌റ്റേഷനിലേക്കുള്ള ജലവിതരണം തടസപ്പെട്ടത്. കെഎസ്ടിപി മരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ റോഡിന് കുറുകെയുള്ള കണക്ഷന്‍ പുനസ്ഥാപിക്കാന്‍ അനുമതി ലഭിക്കാത്തതുകൊണ്ടാണ് സ്റ്റേഷനിലേക്ക് ജലം എത്താത്തെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കി.സമീപത്തായി നഗരസഭയുടെ കിണര്‍ ഉണ്ടെങ്കിലും അതില്‍ നിന്ന് താല്കാലിക കണക്ഷന്‍ നല്‍കാന്‍ അധികൃതരും തയ്യാറായില്ല.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പരാതിയെ തുടര്‍ന്ന് അടച്ച് പൂട്ടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.മഴക്കാലമായിട്ടും കംഫര്‍ട്ട് സേറ്റേഷനും പരിസരവും ശോചനീയാവസ്ഥ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭ അധികൃതരൊ നടത്തിപ്പുകാരനൊ ശ്രമിച്ചില്ല. ശുചീകരണ പ്രവര്‍ത്തനം നടക്കാതെ വീണ്ടും കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.നഗരത്തി ഹൃദയത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് കിഴക്കുവശത്താണ് കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലെ നിലവിലെ ശൗചാലയം പൊട്ടിപൊളിഞ്ഞും, വൃത്തിഹീനവുമായാണ് കിടന്നിരുന്നത്.സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേകം കക്കൂസും, കുളിമുറികളും, മൂത്രപ്പുരകളും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അടച്ചുറപ്പില്ലാത്ത വിധത്തില്‍ വൃത്തിഹീനവുമായ നിലയിലാണ്. രണ്ട് വിഭാഗത്തിനുമായി രണ്ട് ഡസനിലധികം ശൗചാലയങ്ങളും അതിന് അനുപാതികമായി മൂത്രപ്പുരകളും, കുളിമുറികളുമുണ്ട്. എന്നാല്‍ കക്കൂസുകള്‍ നിറഞ്ഞ് കവിഞ്ഞും, തറകള്‍ പ്പൊട്ടിപ്പൊളിഞ്ഞും അനാരോഗ്യമായ തരത്തിലായിരുന്നു കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നടന്ന് വന്നിരുന്നത്.

നഗരത്തിലെത്തുന്ന ആളുകള്‍ക്ക് മറ്റു മാര്‍ഗ്ഗമില്ലാതെ ഇവ ഉപയോഗി്ച്ചിരുന്നു. വെളിച്ചവും വൃത്തിയും ഇല്ലാതെ ചിലന്തിവല പാകിയ ശൗചാലയത്തില്‍ അണു നാശിനി ഉപയോഗിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞു.പുകവലിയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗവും ഇവിടെ തന്നെയാണ്. സാമൂഹിക വിരുദ്ധന്മാര്‍ക്കുള്ള ഒളിത്താവളം കൂടിയായി കംഫര്‍ട്ട് സ്റ്റേഷന്‍ ഇടക്കാലത്ത് മാറിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശൗചാലയം അടിയന്തരമായി വൃത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുവാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്.എരുമക്കാട് വല്ലന കലാനിലയത്തില്‍ എം.കെ.ബാലന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എതിര്‍ കക്ഷികളായ പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ഓഫീസര്‍, തിരുവല്ല നഗരസഭാ സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.വൃത്തിഹീനമായ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്ത് നിരവധി വഴിയോര കച്ചവടക്കാരും സ്ഥാനം പിടിച്ചിട്ടുണ്ട്.മാലിന്യം നിറഞ്ഞ പരിസരത്ത് നടന്നിരുന്ന കച്ചവടം പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നത്തിനും ഇടയാക്കും.അടച്ച് പൂട്ടിയ കംഫര്‍ട്ട് സറ്റേഷന്‍ ഉടന്‍ തുറന്നില്ലങ്കില്‍ പ്രതിഷേപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.