Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൈഥിലിയുടെ മോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 07:05 pm IST
in Samskriti

യഥാകാലം ദശരഥന്‍ തന്റെ സീമന്തപുത്രനായ രാമനെ രാജാധികാരം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാമനെ രാജാവാക്കാനുള്ള ഒരുക്കം കണ്ട കൈകേയി പൂര്‍വകല്‍പ്പിതമായ രണ്ടുവരങ്ങള്‍ രാജാവിനോട് ചോദിക്കാന്‍ തീരുമാനിച്ചു. ഭരതന് രാജ്യഭാരം നല്‍കണം, പിന്നെ രാമനെ പതിന്നാലുവര്‍ഷം കാട്ടിലേയ്‌ക്ക് പറഞ്ഞയക്കണം

എന്നിവയായിരുന്നു അവള്‍ ചോദിച്ച

വരങ്ങള്‍. രാമന്‍ അങ്ങനെ ലക്ഷ്മണനും സീതയുമൊരുമിച്ച് കാനനവാസം തുടങ്ങി. ഘോരരാക്ഷസന്മാര്‍ വാഴുന്ന വനം അവരെ സംരക്ഷിച്ചു. പുത്രദുഃഖത്താല്‍ രാജാവ് മരണമടഞ്ഞു. ജ്യേഷ്ഠന് നിഷേധിച്ച രാജ്യം വാഴാന്‍ ഭരതന്‍ തയ്യാറായില്ല. അതിനാല്‍ രാമന്റെ പ്രതിപുരുഷനായാണ് സ്വയം ഒരു കുടിലില്‍ വാണുകൊണ്ട് അദ്ദേഹം രാജ്യഭാരം നിര്‍വ്വഹിച്ചത്. പഞ്ചവടിയില്‍ മൂവരും താമസിക്കുമ്പോള്‍ കാമാര്‍ത്തയായി വന്ന ശൂര്‍പ്പണഖയെ ലക്ഷ്മണന്‍ വികൃതയാക്കി വിട്ടു.

ഈ കൃത്യത്തിനെതിരെ ഖരാദി രാക്ഷസന്മാര്‍ പ്രതികാരത്തിന് വന്നപ്പോള്‍ ഘോരയുദ്ധം ചെയ്ത് രാമന്‍ അവനെയും കൂട്ടരെയും കാലപുരിക്കയച്ചു. തപസ്സും യാഗവും മുടക്കിയിരുന്ന രാക്ഷസരില്‍ നിന്നും അങ്ങനെ രാമന്‍ മുനിമാരെ രക്ഷിച്ചു.

അംഗഭംഗം വന്ന ശൂര്‍പ്പണഖ തന്റെ സഹോദരനായ രാവണന്റെയടുക്കല്‍ പരാതിപറഞ്ഞു. ഖരദൂഷണന്മാര്‍ വധിക്കപ്പെട്ട വൃത്താന്തവും അറിയിച്ചു. ഇതുകേട്ട് കോപിഷ്ഠനായ ദശകണ്ഠന്‍ മാരീചന്റെ കുടിലില്‍ചെന്ന് അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. മായാവിയായ മാരീചന്‍ ഒരുപൊന്മാന്റെ രൂപഭാവത്തില്‍ ചെന്ന് സീതയെ മോഹിപ്പിക്കണം എന്നതായിരുന്നു രാവണന്റെ ആജ്ഞ.

കമനീയമായ പുള്ളികളുള്ള ഒരു മാന്‍ തന്റെ കുടിലിനരികെ വിളയാടുന്നത് കണ്ട് സീതക്ക് അതിന്റെ സ്വര്‍ണ്ണവര്‍ണ്ണമുള്ള തോല് സ്വന്തമാക്കാന്‍ കലശലായ ആഗ്രഹം തോന്നി. അത് തന്റെ കാന്തനായ രാമനോട് ആവശ്യപ്പെടുകയും ചെയ്തു. അനുജനായ ലക്ഷ്മണനെ സീതയ്‌ക്ക് കാവലിരുത്തി രാമന്‍ മാനിനെ പിടിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ മായാവിയായ മാരീചന്‍ ‘കണ്ടു കണ്ടില്ല’ എന്ന മട്ടില്‍ അങ്ങുമിങ്ങും ഓടി രാമന് പിടി കൊടുക്കാതെ വനത്തിനുള്ളിലേയ്‌ക്ക് കയറിക്കയറിപ്പോയി.

തനിക്ക് മൃഗത്തെ കിട്ടും എന്നുറപ്പായപ്പോള്‍ രാമന്‍ ഒരമ്പെയ്ത് അതിനെ വീഴ്‌ത്തി. അമ്പ് തറഞ്ഞപാടേ മാരീചന്‍ രാമന്റെ ശബ്ദത്തില്‍ ‘ഹാ ഹാ ലക്ഷ്മണാ ഞാന്‍ മരിച്ചേ’ എന്ന് നിലവിളിച്ചു. ആ ശബ്ദം കേട്ട മൈഥിലി ലക്ഷ്മണനോട് രാമനെ ചെന്ന് സഹായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കര്‍ത്തവ്യം സീതയെ സംരക്ഷിക്കുകയാണെന്നും ആശ്രമം വിട്ടു പോകാന്‍ സാദ്ധ്യമല്ല എന്നും ലക്ഷ്മണന്‍ ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല രാമനെ ഹനിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഈ ശബ്ദം മായാവികളുടെ വേലയാണ്, എന്നെല്ലാം ലക്ഷ്മണന്‍ പറഞ്ഞു നോക്കി. എന്നാല്‍ ആസമയം സ്വതവേ ക്രൂരസ്വഭാവമില്ലാത്ത സീത അതിക്രൂരമായി ലക്ഷ്മണനെ ഭര്‍സിച്ചു. തന്നില്‍ അനുരാഗമുള്ളത് കൊണ്ടാണ് ‘ഭരതന്റെ പ്രേരണയാല്‍ നീ ഞങ്ങളുടെ കൂടെ വന്നത്’ എന്നും മറ്റുമുള്ള നീച വാക്കുകള്‍ സീതയില്‍ നിന്നുമുണ്ടായി.

‘രാമന്‍ മരിച്ചാല്‍ നിന്നെ ഞാന്‍ വരിക്കും എന്ന വ്യാമോഹമോന്നും വേണ്ട. അങ്ങനെയുള്ള സൈ്വരിണിയല്ല ഞാന്‍. രാമനില്ലാതെ ഒരുനിമിഷം ഞാന്‍ ജീവിക്കുകയില്ല.’ സീതയുടെ ദുര്‍വചനം കേട്ട് ഖിന്നനായ ലക്ഷ്മണന്‍ പറഞ്ഞു: നിന്നില്‍ നിന്നും ഇത്തരം വാക്കുകള്‍ ഉണ്ടാവാന്‍ കാരണമെന്താണ്? എന്തോ ആപത്ത്‌വരാന്‍ പോകുന്നു എന്നെനിക്ക്‌തോന്നുന്നു.’ ലക്ഷ്മണന്‍ ജ്യേഷ്ഠനെത്തേടി കാട്ടിലേയ്‌ക്ക് പോയി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.