തൃപ്രയാര്‍: കുഞ്ഞുണ്ണിമാഷ് സ്മാരക നിര്‍മാണത്തിന് ഉടന്‍ തുടക്കം കുറിക്കണമെന്ന് ഗാന്ധിതീരം ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാരകത്തിന് ശിലയിടാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഗീതഗോപി എംഎല്‍എ മുന്‍കയ്യെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തമ്പി കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ബിജോയ്, ടി.കെ.വിപിനചന്ദ്രന്‍, ഗോപി തൃപ്രയാര്‍, അഡ്വ. വി.ആര്‍.രഞ്ജിത്ത്, സി.സി.അശോക്കുമാര്‍, എന്‍.എസ്.ഗോപാലകൃഷ്ണന്‍, സി.ആര്‍.കാര്‍ത്തികേയന്‍, രാജന്‍ ഇയ്യാനി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: