Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാളകം അധ്യാപകനെ സസ്‌പെന്റ് ചെയ്ത പിള്ളയുടെ നടപടി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 02:54 pm IST
in Kollam

കൊട്ടാരക്കര: വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സ്‌കൂള്‍ മാനേജര്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ നടപടി ഡിഇഒ അസാധുവാക്കി. മാത്രമല്ല സസ്‌പെന്‍ഡ് ചെയ്ത 15 ദിവസവും ഡ്യൂട്ടിയായി പരിഗണിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി.

കൊട്ടാരക്കര ഡിഇഒയുടെ ചുമതല വഹിക്കുന്ന രംഗരാജന്‍ ആണ് അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്തത്. കൃഷ്ണകുമാര്‍ ഇന്നലെ തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 15 ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാട്ടി മുന്‍മന്ത്രി കൂടിയായ സ്‌കൂള്‍ മാനേജര്‍ ആര്‍.ബാലകൃഷ്ണപിള്ള കൃഷ്ണകുമാറിനെ സസ്‌പെന്റ് ചെയ്തത്.

ഇതിനെതിരെ അധ്യാപകന്‍ വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കുകയും എന്‍ടിയു ഉള്‍പ്പടെയുള്ള അധ്യാപകസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡിഇഒ അന്വേഷണം നടത്തി തിരിച്ചെടുക്കാന്‍ ഉത്തരവ് നല്‍കിയത്. സ്‌കൂളില്‍ ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍.

ഒഡീഷയിലെ ഉത്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.എഡ് ഡിഗ്രി രേഖകളുടെ അടിസ്ഥാനത്തിലാണ് കൃഷ്ണകുമാര്‍ 1992ല്‍ ജോലിയില്‍ പ്രവേശിച്ചത്. ഉത്കല്‍ യൂണിവേഴ്‌സിറ്റിയിലെ റെഗുലര്‍ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും കൃഷ്ണകുമാര്‍ റെഗുലര്‍ കോഴ്‌സ് നടത്തിയില്ലെന്ന് മാനേജ്‌മെന്റ് ആരോപിക്കുന്നു. നിയമന സമയത്തോ അതിന് ശേഷമോ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഡിഇഒ അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണന്നതിന് തെളിവുകള്‍ ലഭിച്ചില്ലന്ന് മാത്രമല്ല നിയമനം നടത്തി 14 വര്‍ഷത്തിന് ശേഷം മാനേജ്‌മെന്റ് നടപടി എടുക്കുന്നത് പ്രതികാരനടപടികളുടെ ഭാഗമാണന്നും ആരോപണം ഉയര്‍ന്നിരുന്നു. വാളകം സംഭവത്തെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ ഭാര്യയെയും ഈ സ്‌കൂളിലെ പ്രഥമാദ്ധ്യാപിക സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ സസ്‌പെന്‍ഷന്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും റദ്ദുചെയ്തിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

Article

മാറാനിതാണ് നേരം

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

പുതിയ വാര്‍ത്തകള്‍

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.