Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം നഗരസഭയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രനേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 12:58 pm IST
in Pathanamthitta

പന്തളം: പന്തളം നഗരസഭയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രനേട്ടം. പതിനാലാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി. സ്ഥാനാര്‍ത്ഥി ധന്യ ഉദയചന്ദ്രന്‍ 111 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. വാശിയേറിയ പോരാട്ടം നടന്ന പതിനാലാം വാര്‍ഡില്‍ ആകെയുള്ള 871 വോട്ടില്‍ 698 വോട്ട് പോള്‍ ചെയ്തപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് 316 വോട്ട് ലഭിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി മനോജ്കുമാറിന് 205 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാറിനു 176 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി രാജേഷിനു 1 വോട്ടും ആണ് ലഭിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 53 വോട്ടുകള്‍ ബി ജെ പി കൂടുതല്‍ നേടിയപ്പോള്‍ 14 വോട്ടിന്റെ കുറവ് എല്‍ ഡി എഫിന് ഉണ്ടായി. യു ഡി എഫിന് 29 വോട്ടിന്റെ വര്‍ദ്ധനവ് ഉണ്ടായി.

കുരമ്പാല ഗവ എല്‍ പി സ്‌കൂളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ ആയിരുന്നു വോട്ടെടുപ്പ്. തുടര്‍ന്ന് 7 മണിക്ക് പന്തളം നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ആയിരുന്നു വോട്ടെണ്ണല്‍.

ബി ജെ പി കൗണ്‍സിലര്‍ ആയിരുന്നു ഉദയചന്ദ്രന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉദയചന്ദ്രന്റെ ഭാര്യയാണ് കൗണ്‍സിലര്‍ ആയി തിരഞ്ഞെടുത്ത ധന്യ ഉദയചന്ദ്രന്‍.

വാര്‍ഡിലെ എല്ലാ പ്രവര്‍ത്തകരെയും ഒരുമിച്ചു ചേര്‍ത്ത് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് പാര്‍ട്ടിയെ വിജയത്തില്‍ എത്തിച്ചത് എന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു.

എല്‍ ഡി എഫ് എം എല്‍ എ മാരായ ചിറ്റയം ഗോപകുമാര്‍,വീണാ ജോര്‍ജ് എന്നിവര്‍ പന്തളത്ത് ക്യാംപ് ചെയ്തു എല്‍ ഡി എഫ് നു വേണ്ടി പ്രചാരണത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോയി.ഉദയചന്ദ്രന് എതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജ്യോതികുമാര്‍ തന്നെ ആയിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ഥി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി ജെ പി ജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എല്‍ ഡി എഫ് ആയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി 263 എല്‍ ഡി എഫ് 190 യു ഡി എഫ് 176 സ്വതന്ത്രന്‍ 16 എന്നിങ്ങനെ ആയിരുന്നു വോട്ടുകള്‍.മികച്ച വിജയം നേടിയ ബി ജെ പി ഫല പ്രഖ്യാപനത്തിനു ശേഷം വിജയവാര്‍ത്ത അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകരാണ് നഗരസഭക്ക് മുന്‍പില്‍ തടിച്ചു കൂടിയത്.തുടര്‍ന്ന്

പന്തളം ജങ്ഷനില്‍ പ്രകടനം നടത്തി.പ്രകടനത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട,ജില്ലാ സെക്രട്ടറി എ കെ സുരേഷ്,ബി എം എസ് ജില്ലാ പ്രസിഡന്റ് രഘുനന്ദന്‍,ജില്ലാ ജോ. സെക്രട്ടറി കെ സി മണികുട്ടന്‍,ബി ജെ പി അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍, പന്തളം മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എം ബി ബിനുകുമാര്‍,വൈസ് വൈസ് പ്രസിഡന്റ് ജി അരുണ്‍കുമാര്‍,അശോകന്‍ കുളങ്ങര,സെക്രട്ടറി അരുണ്‍ദേവ്,രൂപേഷ് കുരമ്പാല,ഗോകുല്‍ മുക്കോടി,മധു കുരമ്പാല,പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി പ്രശാന്ത്കുമാര്‍ തട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.ജില്ലാ പട്ടികജാതി ഓഫീസര്‍ ബി ശ്രീകുമാര്‍ വാരണാധികാരി ആയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.