Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മസത്യം ജഗന്മിഥ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 07:02 pm IST
in Samskriti

ബ്രഹ്മസത്യം ജഗന്മിഥ്യേത്യേവം രൂപോ വിനിശ്ചയഃ

സോയം നിത്യാനിത്യവസ്തു വിവേകഃ സമുദാഹൃദഃ

ബ്രഹ്മ- ബ്രഹ്മം

സത്യം- സത്യമാണ്

ജഗദ്- ജഗത്ത്

മിഥ്യ-മിഥ്യയാണ്

ഇത്യേവം രൂപഃ – എന്ന പ്രകാരത്തിലുള്ള

വിനിശ്ചയഃ- തീരുമാനം(യാതൊന്നോ)

സഃ അയം.ഇത് ( അങ്ങനെയുള്ള തീരുമാനം)

നിത്.നിത്യവസ്തു വിവേകഃ -നിത്യാനിത്യവസ്തു വിവേകമൈ#ാണ്

(എന്ന്)

സമുദാ ഹദതഃ -പറയപ്പെട്ടിരിക്കുന്നു

ബ്രഹ്മം സത്യവും ജഗത്് മിഥ്യയുമാണ് എന്നീ പ്രകാരമുള്ളബോധത്തെയാണ് നിത്യാനിത്യവസ്തുവിവേകം എന്നു പറഞ്ഞിരിക്കുന്നത്. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ ഗ്രഹണ ശക്തി സാപേക്ഷമാണ്.

ഇന്ദ്രിയങ്ങളില്‍ കൂടി കാലദേശങ്ങളുടെ ഭേദം അനുസരിച്ചും ദ്രഷ്ടാവിന്റെ ശാരീരികവും മാനസികവുമായ സ്ഥിതി ഭേദം അനുസരിച്ച് പൂര്‍വ്വാര്‍ജിതമായ വാസനകള്‍ ഉണ്ടാക്കിയിരിക്കുന്ന മുന്‍ വിധി അനുസരിച്ചും താല്‍ക്കാലികമായി അനുഭവപ്പെടുന്ന ഇഷ്ടം അനിഷ്ടം ഉപേക്ഷ എന്നിവയുടെ സ്വാധീനംകൊണ്ട് പലപ്പോഴും അയഥാര്‍ത്ഥമെന്ന് വിളിക്കാവുന്നതരം വികലമായ അറിവാണ് ഉണ്ടാവുന്നത്. ഈ വസ്തുത സത്യാവധാരണത്തിന് എപ്രകാരം പ്രതികൂലമായ മായും വരുന്നു എന്ന ബോദ്ധ്യം വരുത്തുന്നതിനായി സുപ്രസിദ്ധ ഫ്രഞ്ച് ദാര്‍ശനീകനായ ഡെക്കാര്‍ട്ട് അദ്ദേഹത്തിന്റെ മെഡിറ്റേഷന്‍ എന്ന കൃതിയില്‍ ഇന്ദ്രിയ നിരൂപണം നടത്തിയിരിക്കുന്നു.

ബാഹ്യലോകത്ത് യഥാര്‍ത്ഥമായ തരംഗാവലികളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഊര്‍ജ പ്രസരണത്തിന്റെ വ്യക്തമായ സ്വരൂപം എന്താണെന്ന് നമുക്കറിയാവന്‍ സാധിക്കയില്ല. നേത്ര സിരാപടലത്തെ ഉദ്ദിപിപ്പിക്കുന്നതിനെ ഊര്‍ജ്ജത്തെ രൂപമായിക്കാണുമ്പോള്‍ കാതിനെ ഉദ്ദീപിപ്പിക്കുന്നതിനെ ശബ്ദമായിട്ട് നാം കേള്‍ക്കുകയാണ് ചെയ്യുന്നത്.

ബാഹ്യവിഷയങ്ങളുടെ പ്രാകൃതികമായ ഗുണ ധര്‍മ്മങ്ങള്‍ സ്വ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ഗുണധര്‍മ്മങ്ങളില്‍ നിന്ന് ഭേദമില്ലാതെ അനുഭവിച്ച് പോരുന്നതിന്നാല്‍ അനുഭവ വിദിതമായിരിക്കുന്ന ലോകം പുറത്തോ അകത്തോ എന്നു സുനിശ്ചിതമായി പറയാനുള്ള സാദ്ധ്യതയില്ല ഒന്നിലേറെ വ്യക്തികളുടെ അനുഭവ വിവരണത്തിനുള്ള സമാനതകളെ മാത്രമാണ്ഇന്ദ്രിയ ജ്ഞാനത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമെന്ന് ജനങ്ങള്‍ എണ്ണിപ്പോരുന്നത്.

വെള്ളത്തെ തിരയെന്നും നൂലിനെ വസ്ത്രമെന്നും മണ്ണിനെ കുടമെന്നും വ്യവഹരിക്കുമ്പോള്‍ യഥാര്‍ത്ഥ്യത്തേയും അയഥാര്‍ത്ഥത്തേയും വിക്ഷേപിക്കുന്നതായ പരമാര്‍ത്ഥം മറഞ്ഞ് പോകുന്നു. എന്നാലും പരമാര്‍ത്ഥത്തിലുള്ള മണ്ണും ജലവും നൂലുംമല്ലാതെ കുടമോ, തിരയോ, വസ്ത്രമോ അനുഭവപ്പെടുന്നില്ല. അതുകൊണ്ട് പ്രതിഭാസികമായ ലോകത്തിന്റെ പിന്നില്‍ പരമാര്‍ത്ഥമുണ്ടായേ മതിയാവൂ. അധിഷ്ടാനമായ തീരുമാനത്തെ ഇവിടെ സത്യം എന്ന തീര്‍ത്ത് പറയാവുന്ന ബ്രഹ്മമായ മനസ്സിലാക്കുന്നു അതുകൊണ്ട് ബ്രഹ്മത്തെ മാത്രമാണ് നിരപേക്ഷ സത്യമെന്നു പറഞ്ഞ്കൂടൂ.

സാപേക്ഷമായ ജഗത് താല്‍ക്കാലികമാണ് മിഥ്യയെന്നു പറയുമ്പോള്‍ തീരെ ഇല്ലാത്തത് എന്ന അര്‍ത്ഥമാക്കേണ്ടതില്ല. അതുകൊണ്ട് ശ്രീ ശങ്കരന്‍ പരമാര്‍ത്ഥം വ്യവഹാരം പ്രതിഭാസം എന്നിങ്ങനെ അറിവിനെ തരം തിരിച്ചു കാണിച്ചിരിക്കുന്നതുപോലെ ലോക വ്യവഹാരത്തിന് പോലും അത്യന്തം പ്രയോജനകരമായ ഒരു ജ്ഞാനരഹസ്യം നല്‍കിയിരിക്കുന്നുവെന്നും പറയാവുന്നതാണ്. മോക്ഷമാണ് ജീവിതത്തിലെ പരമമായ ലക്ഷ്യമെങ്കില്‍ പ്രതിഭാസത്തില്‍നിന്നും വ്യവഹാരത്തില്‍ നിന്നും അറിവിനെ നിവര്‍ത്തിപ്പിച്ചു. പരമാര്‍ത്ഥത്തില്‍ നിത്യയുക്തമാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.