ബഹറൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാള സിനിമയിലെ പുതുതലമുറയിലെ പ്രശസ്തനായ അഭിനേതാവ് ചെമ്പൻ വിനോദുമായുള്ള മുഖാമുഖം സംഘടിപ്പിക്കുന്നു.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്ത ചെമ്പൻ വിനോദ് ആമേൻ, സപ്തമശ്രീ തസ്ക്കര, ഇയ്യോബിന്റെ പുസ്തകം, ഉറുമ്പുകൾ ഉറങ്ങാറില്ല, ചാര്‍ളി ,പാവാട തുടങ്ങി അനേകം സിനിമകളിലൂടെ ഇന്ന് മലയാള സിനിമയിലെ നിറസാനിധ്യമാണ്.
ജൂൺ 11 നു രാത്രി കൃത്യം 8 മണിക്ക് നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
മനോഹരൻ പാവറട്ടി (കലാവിഭാഗം സെക്രട്ടറി) – 39848091
അജിത് നായർ (ഫിലിം ക്ലബ് കൺ വീനർ ) – 39887068
പ്രതികരിക്കാൻ ഇവിടെ എഴുതുക: