Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തു ഗൃഹങ്ങളും വൃക്ഷങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 07:53 pm IST
in Samskriti

വൃക്ഷങ്ങള്‍ക്ക് ഒരു പാവന പദവിയാണ് ഭാരതീയര്‍ നല്‍കിയിരിക്കുന്നത്. വിവിധ വൃക്ഷങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങള്‍ നാം കേട്ടറിഞ്ഞിട്ടുളളതാണ്. ഗൃഹനിര്‍മ്മാണത്തിന് തടി ഉപയോഗിക്കുന്ന സംസ്‌കാരം ഇപ്പോള്‍ കുറഞ്ഞുവരുന്നു എങ്കിലും വീടിന്റെ കട്ടിള ജനലുകള്‍ക്ക് ഇപ്പോഴും വൃക്ഷങ്ങള്‍ ഉപയോഗിച്ചു വരുന്നു. ശുഭ, അശുഭ ഫലങ്ങള്‍ ഗൃഹവാസികള്‍ക്ക് നല്‍കുന്ന വൃക്ഷങ്ങള്‍ ഗൃഹങ്ങളില്‍ ഏത് ഭാഗങ്ങളില്‍ വരണം എന്ന് ഈ ലേഖനത്തില്‍ നിന്ന് മനസ്സിലാക്കാം.

വൃക്ഷങ്ങളെ അവയിലെ കാതലിന്റെ അടിസ്ഥാനത്തില്‍ നാല് ആയി തരംതിരിച്ചിരിക്കുന്നു. അവ ഏതൊക്കെ എന്ന് താഴെപറയുന്നു

 

ഗൃഹനിര്‍മ്മാണത്തിന് വര്‍ജ്ജിക്കേണ്ട വൃക്ഷങ്ങള്‍

തീ പിടിച്ച മരങ്ങള്‍, ഇടിമിന്നലേറ്റ മരങ്ങള്‍, വെട്ടിയപ്പോള്‍ തെക്കോട്ട് വീണ മരങ്ങള്‍, ഇത്തരം വൃക്ഷങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിച്ചാല്‍ ഗൃഹവാസികള്‍ക്ക് ദുരിതമകലില്ല.

ശുഭകരമായ വൃക്ഷങ്ങള്‍

കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, വേങ്ങ, അശോകം, ചെമ്പകം എന്നിവ ഗൃഹത്തിന്റെ ഏത് ഭാഗത്തും ഏത് ദിക്കിലും നില്‍ക്കുന്നത് ഗൃഹവാസികള്‍ക്ക് ഐശ്വര്യമേകും. ആയുര്‍വേദ ശാസ്ത്രപ്രകാരം ഈ പറഞ്ഞ വൃക്ഷങ്ങള്‍ക്ക് ഔഷധമൂല്യം കൂടുതലായതിനാല്‍ ഇവ നില്‍ക്കുന്ന പറമ്പിന്റെ അന്തരീക്ഷവായു ശുദ്ധീകരിക്കുന്നു.

അശുഭഫലദായക വൃക്ഷങ്ങള്‍

കാഞ്ഞിരം, ചേര്, വയ്യങ്കത, നറുവലി, താന്നി, ഊകമരം, കറിവേപ്പ്, കളളിപ്പാല, കറുമൂസ്സ് , സ്വര്‍ണ്ണക്ഷീരി ഇവ ഗൃഹത്തിന്റെ അതിര്‍ത്തിക്കുളളില്‍ വന്നാല്‍ ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഫലം. ഇവയില്‍ പല വൃക്ഷങ്ങള്‍ക്കും ഔഷധമൂല്യം ഉണ്ട് എങ്കിലും ചില ദിക്കുകളിലേക്ക് പോകുന്ന വേരുകള്‍ക്ക് വിഷാംശം കൂടുതലാണ്. മണ്ണ് മലിനമാക്കുന്നതിനോടൊപ്പം ഇവര്‍ക്ക് വേരുകള്‍ കിണറിലേക്ക് ഇറങ്ങി ചെന്നാല്‍ കിണറ്റിലെ ജലം വിഷമയമാകാനും ഇടയാകും. അതിനാല്‍ ഈ വൃക്ഷങ്ങള്‍ മനുഷ്യവാസ സ്ഥലങ്ങളില്‍ നിന്ന് അകലെ ആക്കേണ്ടതാണ്.

ഗൃഹത്തിന് സമീപം വളര്‍ത്താവുന്ന വൃക്ഷങ്ങള്‍

(1) കിഴക്ക് ദിക്കില്‍ ഇലഞ്ഞിമരവും, പേരാലും ഉത്തമമാണ്.

(2) തെക്ക് ദിക്കില്‍ അത്തിമരവും, പുളിമരവും ഉത്തമമാണ്.

(3) പടിഞ്ഞാറ് ഏഴിലം പാലയും, അരയാലും ഉത്തമമാണ്.

(4) വടക്ക് ദിക്കില്‍ നാഗമാവും, ഇത്തിമരവും , മാവും ഉത്തമമാണ്.

മേല്‍പ്പറഞ്ഞ രീതിയില്‍ വീട്ടില്‍ നിന്ന് നിര്‍ദ്ദിഷ്ടം അകലം പാലിച്ച് വൃക്ഷങ്ങള്‍ നടന്നത് ഗൃഹവാസികള്‍ക്ക് ഐശ്വര്യവും, ശ്രേയസ്സും, പ്രസിദ്ധരായി തീരുന്ന സന്താനങ്ങളെയും നല്‍കും എന്ന് ശാസ്്ത്രം പറയുന്നു.

(5)വീടിന്റെ മുന്‍വശം ഏത് ദിക്ക് ആണെങ്കിലും താഴെപറയുന്ന വൃക്ഷങ്ങള്‍ വീട്ടില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുന്‍വശം ഒഴിച്ചുളള വശങ്ങളില്‍ നടാവുന്നതാണ്.

(കടുക്ക, നെല്ലി, ദേവതാരം, പ്ലാവ്, കരിങ്ങാലി, അശോകം, ചന്ദനം, പുന്ന, ചെമ്പകം, വാഴ, മുല്ല, വെറ്റിലക്കൊടി)

(6)വീടിന്റെ ഏത് ഭാഗത്തും നട്ട് വളര്‍ത്താവുന്ന വൃക്ഷങ്ങള്‍ തെങ്ങ്, കമുക്, പ്ലാവ്. പക്ഷെ വീട്ടില്‍ നിന്ന് നിര്‍ദ്ദിഷ്ഠ അകലം പാലിക്കണം.

(7) വീടിന്റെ കിഴക്ക് ദിക്കില്‍ പ്ലാവ്, തെക്ക് ഭാഗത്ത് തെങ്ങ്, പടിഞ്ഞാറ് ഭാഗത്ത് കവുങ്ങ് എന്നിവ വളര്‍ത്തുന്നത് അത്യുത്തമമായി കണക്കാക്കുന്നു.

(8)ശാസ്ത്രവിധിയ്‌ക്ക് വിപരീതമായി വീടിന് കിഴക്ക് ദിക്കില്‍ അരയാല്‍ നട്ടുവളര്‍ത്തിയാല്‍ ഗൃഹത്തില്‍ അഗ്നി ഭയം ഉണ്ടാകും.

(9)വീടിന്റെ തെക്ക് ഭാഗത്ത് ഇത്തിമരം നിന്നാല്‍ ഗൃഹവാസിയ്‌ക്ക് ചിത്തഭ്രമം ഉണ്ടാകും.

(10)ഗൃഹത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പേരാല്‍ നിന്നാല്‍ അത് ശത്രുക്കളില്‍ നിന്ന് ആയുധഭയത്തെ നല്‍കും.

(11)വീടിന് വടക്ക് ഭാഗത്ത് അത്തിമരം നിന്നാല്‍ വീട്ടിലുളളവര്‍ക്ക് ഉദരവ്യാധി ഉണ്ടാകും

വാസ്തുശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്ന് പറഞ്ഞിരിക്കുന്ന വിവരങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. പൊന്ന് കായ്‌ക്കുന്ന മരമാണ് എങ്കിലും വീടിന്റെ ഉയരത്തിന്റെ ഇരട്ടി ഉയരത്തില്‍ വളരുന്നത് ഉത്തമമല്ല. നിസാരങ്ങളായ വൃക്ഷങ്ങള്‍ ഒരു കാരണവശാലും വീടിന്റെ ഉയരത്തിനപ്പുറം ഉയര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കണം. ഒരു വൃക്ഷം വളര്‍ന്ന് വരുമ്പോള്‍ അതിന് ഉണ്ടാകാവുന്ന ഉയരത്തില്‍ ഇരട്ടി ദൂരമെങ്കിലും ഗൃഹത്തില്‍ നിന്ന് അകലം പാലിച്ച് വേണം അത് നടേണ്ടത്എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.