Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

450 പൊതി കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 09:51 pm IST
in Kottayam

ചങ്ങനാശേരി: കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കഞ്ചാവ് വില്പന നടത്തുന്ന മൂന്നുപേരെ 450 പൊതി കഞ്ചാവുമായി ചങ്ങനാശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശേരി എക്‌സൈസ് ടീം പിടികൂടി.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളേയും യുവാക്കളേയും ലക്ഷ്യം വെച്ച് കഞ്ചാവ് വില്പന നടത്തുന്ന മൂന്നുപേരാണ് പിടിയിലായത്. ചങ്ങനാശേരി ഫാത്തിമാപുരം പുലിക്കോട്ടുപടി പുതുപ്പറമ്പില്‍ വീട്ടില്‍ റെജി (42), മാടപ്പള്ളി കുറുമ്പനാട് ഇല്ലംപള്ളില്‍ ചാള്‍സ് എന്നുവിളിക്കുന്ന തോമസ് സ്‌കറിയ (50), പുതുപ്പറമ്പില്‍ ദിലീപ്കുമാര്‍ (30) എന്നിവരെ ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ്റ്റാന്റ്, പെരുന്ന ജംഗ്ഷന്‍, കറുകച്ചാല്‍ കളിച്ചുകുളം എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. കഞ്ചാവ് വില്പന വ്യാപകമാക്കുന്നതിനുവേണ്ടി ഇവരും പുതിയ വാര്‍ട്ട്‌സ് ആപ്പ് ഗ്രൂപ്പ് വരെ തുടങ്ങിയതായിട്ടണ് എക്‌സൈസിന് വിവരം ലഭിച്ചിരിക്കുന്നത്. കഞ്ചാവ് വില്പനയ്‌ക്ക് വ്യത്യസ്തമായ രീതിയാണ് ഇവര്‍ അവലംബിച്ചത്. ആവശ്യക്കാര്‍ കഞ്ചാവിനായി റെജിയുടെയും ചാള്‍സിന്റേയും ഫോണില്‍ ബന്ധപ്പെടുമ്പോഴും അവര്‍ കഞ്ചാവ് കൈമാറുന്നതിനായി ഒരു സ്ഥലം ആവശ്യക്കാര്‍ക്ക് പറഞ്ഞുകൊടുക്കും. പറഞ്ഞ സ്ഥലത്ത് ആവശ്യക്കാര്‍ എത്തുമ്പോള്‍ ഇവര്‍ മാറി നിന്നും ഇവരെ രഹസ്യമായി നിരീക്ഷിക്കുകയും, എക്‌സൈസോ പൊലീസോ ഇവരെ പിന്തുടരുന്നില്ലെന്ന് ബോധ്യപ്പെട്ടതിനുശേഷം രണ്ടു മൂന്നു സ്ഥലങ്ങളിലും ഇവരെ വരുത്തിയ ശേഷമേ കഞ്ചാവ് കൈമാറ്റം ചെയ്യുകയുള്ളൂ. റെജിയും ചാള്‍സും ഏകദേശം 10 വര്‍ഷമായി കഞ്ചാവ് വില്പന നടത്തുന്നവരാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവരുടെ കഞ്ചാവിന്റെ വില്പന മറ്റൊരു രീതിയിലാണ് ആദ്യം വിദ്യാര്‍ത്ഥികള്‍ക്ക് വില വാങ്ങാതെ നല്‍കിയ ശേഷം കഞ്ചാവിനു അടിമപ്പെടുത്തിയശേഷം കഞ്ചാവ് വിലയ്‌ക്ക് വില്പന നടത്തുകയാണ് ഇവരുടെ തന്ത്രം.

യുവാക്കളുടെ ഇടയിലും, വിദ്യാര്‍ത്ഥികള്‍ക്കിടയിലും കഞ്ചാവ് വില്പന വ്യാപിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളോളം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ റെജിയും, ചാള്‍സുമാണ് കഞ്ചാവ് വില്പനയ്‌ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നു മനസ്സിലാക്കുകയും ഇവരെ പിടികൂടുന്നടുന്നതിനു വലവിരിക്കുകയും ചെയ്തത്. കൂടുതലായും കഞ്ചാവ് വില്പനയുടെ സമയം ഉച്ചക്കാണ്. ഈ സമയത്ത് എക്‌സൈസിന്റെയും പോലീസിന്റെയും റെയ്ഡ് കുറവാകും എന്ന ധാരണയാണ് ഈ സമയം കഞ്ചാവ് വില്പനയ്‌ക്ക് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

തമിഴ്‌നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി ഭാഗങ്ങളില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് എടുത്തുകൊണ്ടുവരുന്നത്. ഇവിടെ നിന്നും വളരെ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കഞ്ചാവ് 10 ഉം 15ഉം ഇരട്ടിവിലയാണ് കഞ്ചാവ് വില്പന നടക്കുന്നത്. ചങ്ങനാശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ റ്റി.ആര്‍ സാബു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ എം.എസ് അജിത്കുമാര്‍, ആര്‍.കെ രാജീവ്, ഗോപകുമാര്‍, ബിനോയ് കെ. മാത്യു, ഡി.ബൈജു, ഉണ്ണികൃഷ്ണന്‍, സന്തോഷ്‌കുമാര്‍.ബി എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.