Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പും ക്വിസ് ഫെസ്റ്റിവലും ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 11:27 am IST
in Kozhikode

കോഴിക്കോട്: ക്വിസിലെ ഔദ്യോഗിക ലോക ചാമ്പ്യനെ കണ്ടെത്തുന്നതിനും ലോക റാങ്കിംഗ് പ്രസിദ്ധീകരിക്കുന്നതിനുമായി ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്വിസ്സിങ് അസോസിയേഷന്‍ (ഐ.ക്യു.എ) വിവിധ രാജ്യങ്ങളിലെ നൂറോളം വേദികളിലായി സംഘടിപ്പിക്കുന്ന ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഈ വര്‍ഷത്തെ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മലബാര്‍ ക്രിസ്ത്യന്‍ കോളേജാണ് കേരളത്തിലെ വേദി.

പ്രായ, വിദ്യാഭ്യാസ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ചരിത്രം, സംസ്‌കാരം, ലോകം, ജീവിത ശൈലി, വിനോദം, ശാസ്ത്രം, മാധ്യമരംഗം, സ്‌പോര്‍ട്‌സ് എന്നിങ്ങനെ എട്ട് വിഷയങ്ങളിലായി 240 ചോദ്യങ്ങളടങ്ങുന്ന എഴുത്തു പരീക്ഷയുടെ മാതൃകയിലായിരിക്കും മല്‍സരം. ഇവിടെ നടക്കുന്ന മല്‍സരങ്ങളില്‍ ഏറ്റവുമധികം പോയിന്റ് ലഭിക്കുന്ന വ്യക്തിക്ക് പുറമേ, സ്‌കൂള്‍, കോളേജ്, വനിതാ വിഭാഗങ്ങളിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.

ലോക ക്വിസ്സിനോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവലിന്റെ മാതൃകയില്‍ 12 ക്വിസ് മല്‍സരങ്ങളടങ്ങിയ മൂന്നു ദിവസത്തെ റിവര്‍ബറേറ്റ് ക്വിസ് ഫെസ്റ്റിവലിന്റെ പത്താം എഡിഷനും ഇവിടെ അരങ്ങേറും.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ളവര്‍ക്ക് പുറമേ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും മല്‍സരത്തില്‍ പങ്കെടുക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി എത്തിച്ചേരും.

ഇന്നു രാവിലെ 9.30ന് എട്ട് മുതല്‍ താഴെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സബ്ജൂനിയര്‍ ക്വിസ് നടക്കും. ശേഷം പൊതുജനങ്ങള്‍ക്കുള്ള സയന്‍സ് ക്വിസ്, പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ജൂനിയര്‍ ക്വിസ്, ഉച്ചക്ക് 3.30ന് ലോക ക്വിസിംഗ് ചാമ്പ്യന്‍ഷിപ്പ്, വൈകീട്ട് ഏഴിന് പൊതുജനങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് ക്വിസ് എന്നിങ്ങനെയാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രമ്യ രോഷ്‌നി പി.ടി. അരുണ്‍്, ഡോ. സുലൈമാന്‍, ടി.വി, സുല്യാബ് ടി.വി എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിക്കും.

നാളെ രാവിലെ 9.30 മുതല്‍ എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ ജീവന്‍ ബാബു നയിക്കുന്ന ഇന്ത്യ ക്വിസ്, ബാംഗ്ലൂരിലെ രാജേഷ് മോഹനന്‍ നയിക്കുന്ന ജനറല്‍ ക്വിസ്, ഡോ. ആല്‍ബി ജോണ്‍ നയിക്കുന്ന കേരള ക്വിസ്, സ്‌നേഹജ് ശ്രീനിവാസ് നയിക്കുന്ന വ്യക്തിഗത ക്വിസ് എന്നിവ നടക്കും.

തിങ്കളാഴ്ച രാവിലെ 9.30ന് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്, തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന വനിതാ ക്വിസ്, 12 മണിക്ക് പ്രശസ്ത ട്രെയിനര്‍ രഞ്ജിത്ത് എ.ആര്‍ നയിക്കുന്ന കപ്പിള്‍ ക്വിസ്, മൂന്നു മണിക്ക് ബിജു നാരായണന്‍ നയിക്കുന്ന കോളേജ് ക്വിസ്, അഞ്ചു മണിക്ക് മലയാള സിനിമയിലെ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സ്‌നേഹജ് ശ്രീനിവാസ് എന്നിവര്‍ നയിക്കുന്ന അമേരിക്കന്‍ ജംഗ്ഷന്‍ ക്വിസ് എന്നിവ നടക്കും.

വ്യക്തിഗത ക്വിസ് ഒഴികെയുള്ള മല്‍സരങ്ങള്‍ക്ക് രണ്ട് പേരടങ്ങുന്ന ടീമായി മല്‍സരിക്കാം. കപ്പിള്‍ ക്വിസില്‍ ഒരു ആണും ഒരു പെണ്ണും അടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടവും ക്വിസ് കേരളയും സംയുക്തമായാണ് ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.