Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭരണിക്കാവിന്റെ കുരുക്കഴിക്കാന്‍ കോവൂര്‍ കുഞ്ഞുമോനാകുമോ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 04:39 pm IST
in Kollam

കുന്നത്തൂര്‍: സിരാകേന്ദ്രമായ ഭരണിക്കാവ് ടൗണിന്റെ വികസനമാണ് കുന്നത്തൂര്‍ മണ്ഡലത്തില്‍ ജനം ആഗ്രഹിക്കുന്നത്. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഭരണിക്കാവിന്റെ മോചനത്തിനായി എംഎല്‍എയായി നാലാംതവണ നിയമസഭയിലെത്തിയ കുഞ്ഞുമോന്റെ മുന്നില്‍ നിവേദന പെരുമഴയാണ്.

രണ്ട് ദേശീയപാതകളും ഒരു സംസ്ഥാനപാതയും കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് ഭരണിക്കാവ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ഈ റോഡുകള്‍ വഴി കടന്നുപോകുന്നു. ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍പ്പെടുന്നവര്‍ നൂറുകണക്കിനാണ്. ഭരണിക്കാവിലെ അനധികൃത കൈയേറ്റമാണ് ഇവിടെ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റിയ പല കൈയേറ്റങ്ങളും ഇന്ന് പുനര്‍ ജനിച്ചിരിക്കുകയാണ്.

ഫുട്പാത്തുകളും ഓടകളും വരെ കൈയേറിയിരിക്കുന്ന കാഴ്ചയാണ് ഭരണിക്കാവില്‍ പ്രകടമാകുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ് മണ്ഡലത്തിലെ പ്രധാന നഗരത്തിലുള്ളത്.

നാല് മാസം മുമ്പ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് മുടങ്ങുകയായിരുന്നു. പിന്നീടുള്ള പ്രധാനപ്രശ്‌നം ടൗണിലെ ടാക്‌സി-ഓട്ടോ-ടെമ്പോ സ്റ്റാന്റുകളാണ്. റോഡില്‍ സ്റ്റാന്റുകള്‍ പാടില്ലെന്നുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഇവിടെ സ്റ്റാന്റുകളുടെ കടന്നുകയറ്റം. ഇവയുടെ പ്രവര്‍ത്തനം ഇവിടുത്തെ ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു. ഗാതഗത കുരുക്കിന്റെ മുഖ്യകാരണമായി അധികൃതരും ചൂണ്ടിക്കാണിക്കുന്നത് ഈ സ്റ്റാന്റുകളെയാണ്. സ്റ്റാന്റുകള്‍ ഇവിടെ നിന്ന് മാറ്റിസ്ഥാപിച്ചാല്‍ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരം സാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായവും. ടൗണിലെ ബസ് സ്റ്റോപ്പുകളാണ് മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കോടിയില്‍പ്പരം രൂപ മുടക്കി പഞ്ചായത്ത് വക ബസ് സ്റ്റാന്റ് നിര്‍മ്മിച്ചെങ്കിലും ബസുകള്‍ അവിടെ പ്രവേശിക്കില്ല. ഇവ പ്രധാന പാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസത്തിനും അപകടത്തിനും കാരണമാകുന്നു.

ടൗണില്‍ നിന്നും അമ്പത് മീറ്റര്‍ മാറിയാണ് ബസ് സ്റ്റോപ്പുകള്‍ അനുവദിച്ചതെങ്കിലും ബസുകള്‍ ഇപ്പോഴും നിര്‍ത്തുന്നത് ട്രാഫിക്ക് ഐലന്‍ഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് തന്നെ. ദിശാബോര്‍ഡുകള്‍ നല്‍കി ബൈപ്പാസുകള്‍ കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ടൗണിലെ ഗതാഗത തിരക്ക് ഒരു പരിധിവരെ കുറയ്‌ക്കാമെന്ന അഭിപ്രായക്കാരുമുണ്ട്. ഊക്കന്‍മുക്ക്-മണക്കാട് മുക്ക് റോഡ് ഇത്തരത്തിലുള്ള ഒരു ബൈപാസായി ഉപയോഗിക്കാവുന്നതാണെന്നാണ് ഇവര്‍ എടുത്തുകാട്ടുന്നത്. വ്യാപാരസ്ഥാപന ഉടമകളുടെയും ഉപ’ോക്താക്കളുടെയും വാഹനങ്ങള്‍ അനധികൃതമായി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം. ടൗണിലെ മിക്ക ഷോപ്പിംഗ് മാളുകളും പാര്‍ക്കിംഗ് ഏരിയ കാണിച്ച് ലൈസന്‍സ് നേടിയ ശേഷം അത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് പതിവ്. ഈ പ്രശ്‌നങ്ങളെല്ലാം അടിയന്തിരമായി പരിഹരിച്ചാല്‍ ഭരണിക്കാവിലെ ഗതാഗതസംവിധാനം സുഗമാകുമെന്ന് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.