Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ 10100 നവാഗതര്‍ ഒന്നാം ക്ലാസില്‍ പ്രവേശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 09:58 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ 10100 നവാഗതരെ ഒന്നാം ക്ലാസ്സില്‍ പ്രവേശിപ്പിച്ചു കൊണ്ട് സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷകരമായി. ഏറ്റുമാനൂര്‍ പേരൂര്‍ ജി.ബി.എല്‍.പി സ്‌കൂളില്‍ നടന്ന കോട്ടയം റവന്യൂ ജില്ലാ പ്രവേശനോത്സവം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സുരേഷ്‌ക്കുറുപ്പ് എംഎല്‍എ അക്ഷരദീപം തെളിച്ചു. തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌കൂളില്‍ മണ്‍ചിരാതുകള്‍ തെളിച്ചു. കുട്ടികള്‍ക്കുളള സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭാദ്ധ്യക്ഷന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ നിര്‍വഹിച്ചു. വിവിധ ഗ്രാന്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും സൗജന്യ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഗണേഷ് ഏറ്റുമാനൂരും നിര്‍വഹിച്ചു. നഗരസഭാ വൈസ് പ്രസിഡന്റ് റോസമ്മ സിബി, കൗണ്‍സിലര്‍മാരായ പി. പി. ചന്ദ്രന്‍, ജോയി മന്നാമല, ജോര്‍ജ്ജ് പുല്ലാട്ട്, ജോയി നെടുമാലി, മോളി ജോണ്‍, അജിശ്രീ മുരളി, അഡ്വ. യദുകൃഷ്ണന്‍, കെ.ആര്‍ മിനി മോള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ സന്തോഷ് സ്വാഗതവും എസ്.എസ.്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. ഇ.കെ.ലാല്‍ നന്ദിയും പറഞ്ഞു.

ചങ്ങനാശേരി: ഉപജില്ലാ പ്രവേശനോത്സവം കുറിച്ചി പഞ്ചായത്തില്‍ ഇത്തിത്താനം ഗവണ്‍മെന്റ് എല്‍പിഎസില്‍ സി.എഫ്.തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റ്റോജോ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ലൂസി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ശോഭാ സലിമോന്‍, വാര്‍ഡ് മെമ്പര്‍ മേഴ്‌സി സണ്ണി, ഉപജില്ലാവിദ്യാഭ്യാസ ആഫീസര്‍ ഡോ.എ.കെ. അപ്പുക്കുട്ടന്‍, ബി.പി.ഒ ഉഷാ എലിസബത്ത് എച്ച്.എം ബീനാകുമാരി,ബെറ്റി ടോജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പായിപ്പാട്: മൂഹമ്മദന്‍സ് എല്‍പിസ്‌കൂളില്‍ പ്രവേശനോത്‌സവം സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ഷെറഫുദ്ദീന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദിവ്യ രമോശ് അധ്യക്ഷത വഹിച്ചു. കെ.എ അഷറഫ്, സീനത്ത് സലീം, നെജി, ഗോപാലകൃഷ്ണന്‍,ഷാഹിദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എച്ച്.എം മിനി സ്വാഗതം പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രവേസനോത്സവത്തിനോടനുബന്ധിച്ച് സ്‌കൂളില്‍ സൗജന്യമായി സ്‌കൂള്‍ബാഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. ആനന്ദാശ്രമം സ്‌കൂള്‍, പുഴവാത് സ്‌കൂളുകളിലും ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി യു. എ.ഇ ചാപ്റ്റര്‍ വിദ്യാകള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. പുഴവാത് ഗവ. സക്ൂളില്‍ 45 നവാഗതര്‍ എത്തി.

കുടമാളൂര്‍: കുടമാളൂര്‍ ഗവ. എച്ച്എസ്എല്‍പി സ്‌കൂളില്‍ പുതിയതായി ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളെ അക്ഷരദീപം നല്‍കി സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ബി.മഹേഷ് ചന്ദ്രന്‍ കുട്ടികളെ സ്വീകരിച്ചു. 43 കുട്ടികളാണ് ഈ വര്‍ഷം ഈ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 4-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന പാഠപുസ്തകത്തിന്റെ വിതരണം ഗ്രാമപഞ്ചായത്തംഗം എംഎസ് ജയകുമാറും യൂണിഫോം വികരണം ബ്ലോക്ക്പഞ്ചായത്തംഗം ഉഷാബാലചന്ദ്രനും ഉദ്ഘാടനം ചെയ്തു. കുടമാളൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍, റിട്ട. എഇഒ ടി.എന്‍.ശങ്കരപ്പിള്ള, പി.കെ.രാജഗോപാല്‍, പ്രഥമാധ്യാപിക ശ്രീകല ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ്ടുവിന് എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി പ്രസീദ അഞ്ജനയെ യോഗത്തില്‍ അനുമോദിച്ചു. കുട്ടികളുടെ കലാപ്രകടനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.