Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുരുന്നുകള്‍ ഇനി അറിവിന്റെ അക്ഷര ലോകത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 09:04 pm IST
in Pathanamthitta

തിരുവല്ല:അക്ഷര മധുരം നുകരാന്‍ എത്തിയ കുരുന്നുകള്‍ക്ക് വര്‍ണഭമായ സ്വീകരങ്ങളാണ് വിവിധ സ്‌കൂളുകളില്‍ ഒരുക്കിയിരുന്നത്.പുത്തനുടുപ്പും ബാഗും കുടകളുമായി എത്തിയ നവാഗതരെ പാട്ടുപാടിയും കഥപറഞ്ഞുമാണ് വിദ്യാലയങ്ങള്‍ ഒപ്പം കൂട്ടിയത്.മുതിര്‍ന്ന ക്ലാസുകളിലെ ചേട്ടന്മാരും ചേച്ചിമാരും ഏത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഉഷാറായി.പിന്നെ അല്പം കണ്ണുനീരണിഞ്ഞ കൂട്ടുകാരെ സമാധാനിപ്പിക്കാനും ആഹ്ലാദിച്ചവരെ ഒപ്പം കൂട്ടാനും സ്‌കൂളുംപരിസരവും പരിചയപ്പെടുത്തുവാനും അവരും കൂടി. രാവിലെ തന്നെ പ്രവേശനോത്സവത്തിന് തയ്യാറായി കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിയിരുന്നു.

കുന്നന്താനം പാലയ്‌ക്കല്‍ത്തകിടി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടന്ന സ്‌കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ‘അക്ഷയ സൂര്യനുദിച്ചു നമുക്കീ അറിവിന്‍ ഉത്സവഘോഷം….’ എന്നു തുടങ്ങുന്ന പ്രവേശന ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

രക്ഷകര്‍ത്താക്കളുടെ ഇഷ്ടാനുഷ്ഠങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമായി കുട്ടികളെ മാറ്റാതെ സ്വതന്ത്ര ചിന്തയുള്ളവരായി വളരാന്‍ സാഹചര്യമൊരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അനു വി.കടമ്മനിട്ട കവി ഒ.എന്‍.വിയ്‌ക്ക് അക്ഷര പൂജയൊരുക്കി ഗാനാലാപനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ.കെ രാധാകൃഷ്ണക്കുറുപ്പ്, അഡ്വ. റജി തോമസ്, എസ്.വി.സുബിന്‍, കെ.ജി അനിത തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.ആര്‍ രാജേന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള വനജകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ എ.എല്‍.വത്സല, ഹെഡ്മാസ്റ്റര്‍ സണ്ണിക്കുട്ടി കുര്യന്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ ചെണ്ടമേളത്തോടെ ഘോഷയാത്രയായിട്ടാണ് സ്‌കൂളിലേക്ക് കുട്ടികളും വിശിഷ്ടാതിഥികളും എത്തിയത്. സ്‌കൂളില്‍ പുഴുങ്ങിയ തെരളി നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്.

ഭാരതീയ വിദ്യാ നികേതന്റെ ശ്രീശങ്കരവിദ്യാ പീഠത്തിലെത്തിയ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അദ്ധ്യാപകര്‍ ആരതി ഉഴിഞ്ഞ് സ്വീകരിച്ചത്.കവി.ഒന്‍വിക്ക് അക്ഷര പൂജ നടന്നു.ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വിണ്ണാനന്ദ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വിഷ്ണു നമ്പൂതിരി വെള്ളിയോട്ടില്ലം അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക ലളിതമ്മടീച്ചര്‍,കൗണ്‍സിലര്‍മാര്‍,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

കാവുംഭാഗം എല്‍പിഎസ്സില്‍ നടന്ന പ്രവേശനോത്സവം മാര്‍ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു.നഗരസഭ അദ്ധ്യക്ഷന്‍ കെ.വര്‍ഗീസ്,സ്‌കൂള്‍ പ്രധാന അദ്ധ്യാപിക നാന്‍സി ടീച്ചര്‍ കൗണ്‍സിലര്‍മാര്‍,പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.തുകലശേരി സിഎംഎസ് ഹൈസ്‌കൂളിലെ പ്രവേശനോല്‍സവവും പൂര്‍വ വിദ്യാര്‍ഥി സംഗമവും ബിഷപ് ഡോ. തോമസ് സാമുവല്‍ ഉദ്ഘാടനം ചെയ്യയ്തു.മാനേജര്‍ റവ .തോമസ് പായിക്കാട് അദ്ധ്യക്ഷത വഹിച്ചു. 1982 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യയ്തു.

കാവുംഭാഗം ദേവസ്വം ബോര്‍ഡ്,തിരുവല്ല എംജിഎം എച്ച്എസ്എസ് ,എസ്‌സിഎസ എച്ച്എസ്എസ്,പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ എച്ച്എസ്എസ,ചാത്തങ്കേരി എസ്എന്‍ഡിപി എച്എസ്എസ് എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.