Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗഭാഗ്യലക്ഷ്മിയുടെ വരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 07:34 pm IST
in Samskriti

ഒരിടത്തെ വ്യാപാരിയുടെ മകള്‍ നിത്യേന അരയാലിനു നനയ്‌ക്കാന്‍ പോവുമായിരുന്നു. അന്നൊക്കെ അരയാലില്‍ നിന്നും ലക്ഷ്മീദേവി ഇറങ്ങിവരികയും പോവുകയും ചെയ്തിരുന്നു. ഒരു ദിവസം ലക്ഷ്മീദേവി ആ പെണ്‍കുട്ടിയോടു പറഞ്ഞു, എന്റെ കൂട്ടുകാരിയായി പോരുക എന്ന്. ഞാന്‍ എന്റെ അച്ഛനോടു ചോദിച്ചുവന്ന് നാളെ തോഴിയായിക്കൂടാം, കുട്ടി പറഞ്ഞു. അവള്‍ വീട്ടില്‍ച്ചെന്ന് പിതാവിനോടു കഥകളെല്ലാം പറഞ്ഞു. അവള്‍ ലക്ഷ്മീദേവിയാണ്. അവളെ തോഴിയായി പൊയ്‌ക്കൊള്ളുവാന്‍ പിതാവ് അനുവദിച്ചു.

പിറ്റേദിവസം അവള്‍ ആലിനു നനയ്‌ക്കാന്‍ ചെല്ലുകയും ലക്ഷ്മിയുടെ തോഴിയാവുകയും ചെയ്തു. ഒരു ദിവസം ലക്ഷ്മീദേവി വ്യാപാരിയുടെ മകളെ ഭക്ഷണത്തിനു ക്ഷണിച്ചു. പെണ്‍കുട്ടി ഭക്ഷണത്തിനു ചെന്നപ്പോള്‍ ലക്ഷ്മി അവള്‍ക്ക് ധാരാളം വസ്ത്രം കൊടുത്തു. സ്വര്‍ണപ്പലകയിലിരുത്തി സ്വര്‍ണത്തളികയില്‍ പലതരം വിശിഷ്ടവിഭവങ്ങളോടെ ഭക്ഷണം കൊടുത്തു. പെണ്‍കുട്ടി ആഹാരം കഴിച്ചുകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഭാവിച്ചപ്പോള്‍ ലക്ഷ്മി അവളെ പിടിച്ചുനിര്‍ത്തി പറഞ്ഞു-ഞാനും നിന്റെ വീട്ടില്‍ ഭക്ഷണത്തിനു വരുന്നുണ്ട്. അതുകേട്ട് അവള്‍ പറഞ്ഞു-ശരി വരൂ!

പെണ്‍കുട്ടി വീട്ടില്‍ചെന്നു വിവരം പറഞ്ഞു. വ്യാപാരി ചോദിച്ചു. ലക്ഷ്മീദേവി എനിക്ക് വളരെ നല്ല ഭക്ഷണസാധനങ്ങളാണ് തന്നത്. ഞാന്‍ അവരെ എങ്ങനെയാണ് സല്‍ക്കരിക്കുന്നത്? നമ്മുടെ വീട്ടിലൊന്നുമില്ല. ഇതുകേട്ട് വ്യാപാരി പറഞ്ഞു- നാം തയ്യാറാക്കുന്നത് ആദരവോടെ കൊടുക്കും. നീ മണ്ണും ചാണകവും കൊണ്ട് മെഴുകി നിലം ശുദ്ധമാക്കി ഇരിപ്പിടം ഒരുക്കുക. നാലുമുഖമുള്ള വിളക്കുവെച്ച് ലക്ഷ്മിയുടെ പേരും പറഞ്ഞ് ഇരുന്നുകൊള്ളുക.

ആ സമയത്ത് ഒരു പരുന്ത് ഏതോ റാണിയുടെ ഒരു വലിയ മാല എടുത്തുകൊണ്ടുവന്ന് പെണ്‍കുട്ടിയുടെ അടുത്ത് ഇട്ടുകൊടുത്തു. പെണ്‍കുട്ടി ആ മാലകൊണ്ട് സ്വര്‍ണപ്പലകയും സ്വര്‍ണത്തളികയും വസ്ത്രങ്ങളും അനേകതരം ഭക്ഷ്യപദാര്‍ത്ഥങ്ങളും തയ്യാറാക്കിവച്ചു. ലക്ഷ്മീദേവി വ്യാപാരിയുടെ ഗൃഹത്തില്‍ എത്തി. വ്യാപാരിയുടെ മകള്‍ ലക്ഷ്മീദേവിയോട് സ്വര്‍ണപ്പലകയില്‍ ഇരിക്കാന്‍ പറഞ്ഞു.

ലക്ഷ്മീദേവി അതിനു തയ്യാറായില്ല. ദേവി പറഞ്ഞു: ”ഇതില്‍ രാജാക്കന്മാരും റാണിമാരുമാണ് ഇരിക്കുന്നത്.” പെണ്‍കുട്ടി പറഞ്ഞു: ”അങ്ങനെയാണെങ്കില്‍ അവിടത്തേയ്‌ക്ക് ഞങ്ങളുടെ വീട്ടില്‍ നിലത്ത് ഇരിക്കേണ്ടിവരും.” അപ്പോള്‍ ലക്ഷ്മീദേവി പലകപ്പുറത്ത് ഇരുന്നു. വളരെ ആദരവോടെ പെണ്‍കുട്ടി ദേവിയെ സല്‍ക്കരിച്ചു. ലക്ഷ്മീദേവി വളരെയധികം സന്തുഷ്ടയായി. ആപെണ്‍കുട്ടി പ്രാര്‍ത്ഥിച്ചു. അല്ലയോ ലക്ഷ്മീ മാതാവേ! അവിടുന്ന് എന്റെ വീട്ടിലേപ്പോലെ എല്ലാവീട്ടിലേയും പലകയില്‍ ഇരിക്കുകയും ധനസമ്പത്തുകള്‍ നല്‍കുകയുംചെയ്ത് സകലര്‍ക്കും സര്‍വ്വവിധത്തിലുള്ള അനുഗ്രഹവും നല്‍കേണേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.