Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേയ്‌ക്ക് തുറന്നുവിട്ടു; ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 08:55 pm IST
in Kottayam

മുണ്ടക്കയം: ബസ് സ്റ്റാന്റി ലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മലിനജലം അര്‍ദ്ധരാത്രിയില്‍ ഓടയിലേയ്‌ക്ക് തുറന്നുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കാരറുകാരനെതിരെയും കേസെടുത്തു. കാഞ്ഞിരപ്പളളി അഞ്ചിലിപ്പ താന്നിക്കല്‍ രാജന്‍(45)നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പളളി സ്വദേശി ശിവദാസിനെതിരെ പോലീസ് കേസെടുത്തു.

വ്യാഴാഴ്‌ച്ച രാത്രിയില്‍ ടൗണിലെ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കംഫര്‍ട്ട് സ്റ്റേഷനിലെ സെപ്ടിക് ടാങ്ക് സ്ഥിതി ചെയ്യുന്നത് സമീപത്തെ ടാക്‌സി സ്റ്റാന്‍ഡിന്റെ അടിഭാഗത്തായാണ്. ഇതിന് സമീപമായി തന്നെയാണ് ബസ്സ്റ്റാന്‍ഡില്‍ നിന്നുള്ള ഓട ഒഴുകുന്നത്. മഴപെയ്ത് സെപ്ടിക് ടാങ്കും പരിസരവും നിറഞ്ഞതോടെ രാത്രിയില്‍ ടാങ്കിനു സമീപം കുഴിയുണ്ടാക്കി വെള്ളം ഓടയിലേയ്‌ക്ക് തുറന്നു വിടുകയായിരുന്നു എന്നാണ് സൂചന.

രാത്രി 12 മണിയോടെ ബസ് സ്റ്റാന്‍ഡിനുള്ളില്‍ രൂക്ഷമായ ദുര്‍ഗന്ധം പരന്നു. ഇതോടെ ബസ്സ്റ്റാന്‍ഡ് കവാടത്തിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കാര്യം അന്വേഷിച്ചതോടെയാണ് കംഫര്‍ട്ട് സ്റ്റേഷന് മുന്‍പിലായി ഓടയിലേയ്‌ക്ക് മലിനജലം ഒഴുകുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജുവും പോലീസും സ്ഥലത്തെത്തി. സെപ്ടിക് ടാങ്കില്‍ നിന്നുള്ള മലിനജലം തന്നെയെന്ന് ഉറപ്പായതിനാല്‍ മറ്റാരും എത്തി കുഴിമൂടാതിരിക്കുവാന്‍ ഓട്ടോഡ്രൈവര്‍മാര്‍ സ്ഥലത്ത് കാവലിരുന്നു. തുടര്‍ന്ന് രാവിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ചുമതലപെട്ടവരെ പോലീസ് ചോദ്യം ചെയ്യുകയും, സംഭവവുമായി ബന്ധപെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. മനുഷ്യ ജീവനു ഹാനികരമായ നടപടിയാണിവിടെ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യവകുപ്പധികൃര്‍ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഓടയില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് മണിമലയാറ്റിലേക്കാണ്. കോസ്‌വേ പാലത്തിന് സമീപത്ത് ചെന്നുചേരുന്ന ഓടയ്‌ക്ക് 500 മീറ്റര്‍ മാറിയാണ് വാട്ടര്‍ അതോറിട്ടിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. സെപ്ടിക് ടാങ്കുകളില്‍ നിന്നുള്ള മലിന ജലം അതേപടി ജലവിതരണ പൈപ്പുകള്‍ വഴി വീടുകളില്‍ എത്തുകയും ചെയ്യും. മുന്‍പ് പല തവണയും കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാര്‍ ഇത്തരത്തില്‍ ടാങ്ക് തുറന്ന് വിട്ടത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ജനങ്ങള്‍ക്ക് ദോഷമാകുന്ന തരത്തില്‍ മാലിന്യ പ്രശനങ്ങള്‍ക്ക് അറുതി വരുത്തിയ ശേഷമേ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവൂ എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.