Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നഗരസഭ നടപടി സ്വീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 09:51 pm IST
in Kottayam

ചങ്ങനാശ്ശേരി: നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതകുരുക്കിനും അനധികൃത പാര്‍ക്കിംഗിനും പരിഹാരവുമായി നഗരസഭ. റിക്ഷകള്‍ക്ക് സ്റ്റാന്‍ഡ് നിശ്ചയിക്കുവാനും നമ്പറിടുവാനുമുള്ള നടപടികള്‍ക്ക് തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേലിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിംഗും മറ്റു സ്ഥലങ്ങളിനിന്നുമുള്ള ഓട്ടോകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതും മേഖലയിലെ ഗതാഗതകുരുക്കിന് കാരണമായി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് തീരുമാനം.

നഗരത്തിലെ ഓട്ടോകള്‍ക്ക് നമ്പറിടുന്നതിനും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതിനും കമ്മറ്റിയെ ചുമതലപ്പെടുത്തി, ജൂണ്‍ 10ന് സബ്കമ്മറ്റി റിപ്പോര്‍ട്ടു സമര്‍പ്പിക്കും. രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളും ട്രാഫിക് എസ്‌ഐ എന്നിവര്‍ കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും. ഫുട്പാത്തുകളിലുള്ള പാര്‍ക്കിംഗ് കര്‍ശനമായി നിയന്ത്രിക്കും. റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ ലൈന്‍ട്രാഫിക് സംവിധാനം നടപ്പിലാക്കും. വാഴൂര്‍റോഡ്, പി.പി.ജോസ് റോഡ്, ബിവറേജ്‌റോഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. കവിയൂര്‍ പട്ടത്തിമുക്ക് റോഡ് എസ്എച്ച് ജംഗ്ഷനില്‍ സിഗ്‌നല്‍ സമയം കൂട്ടുന്നതിന് തീരുമാനമായി. നഗരത്തിലെ ബസ്സ്റ്റാന്റുകളുടെ മുമ്പിലുള്ള അനധികൃത സ്‌റ്റോപ്പുകളില്‍, ആളുകളെ കയറ്റുന്നത് നിയന്ത്രിക്കും. ടിപ്പര്‍, ടോറസ് ഇവ നഗരത്തില്‍ പ്രവേശിക്കണമെങ്കില്‍ വാഹനത്തില്‍ ക്ലീനര്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കും. പെരുന്ന നമ്പര്‍ 2 ബസ്സ്റ്റാന്റില്‍ അനധികൃതമായി പ്രവേശിക്കുന്ന അന്യവാഹനങ്ങള്‍ക്കെതിരെ കര്‍ശനനടപടി എടുക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സമ്മജോബ്, മുനിസിപ്പല്‍ സെക്രട്ടറി ആര്‍.എസ്. അനു, കൗണ്‍സിലര്‍ റ്റി.പി. അജികുമാര്‍, ട്രാഫിക് എസ്.ഐ. വിജയകുമാര്‍, എസ്.ഐ. സിബിതോമസ്, എം.വി.ഐ ശിവകുമാര്‍.എസ്.എന്‍, യാസിര്‍ഖാന്‍, ഡെപ്യൂട്ടി തഹസിദാര്‍, തൊഴിലാളി സംഘടനാ നേതാക്കളായ കെ.ജെ. ജെയിംസ്, കെ.എം. റെജികുമാര്‍, പി.എച്ച്. അഷറഫ്, ആര്‍. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.