Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇടതുമന്ത്രിസഭയില്‍ മധ്യതിരുവിതാംകൂറിന് അവഗണന കേരള കോണ്‍ഗ്രസ്സും ലീഗുമില്ലാത്ത മന്ത്രിസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 09:20 pm IST
in Kottayam

കോട്ടയം: സമീപകാലത്തെ കേരളചരിത്രത്തില്‍ ലീഗും കേരളകോണ്‍ഗ്രസ്സുമില്ലാത്ത മന്ത്രിസഭയില്‍ മധ്യതിരുവിതാംകൂറിന് അവഗണന. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെയാണ് പരിപൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്നത്. കോട്ടയത്തുനിന്ന് രണ്ടും പത്തനംതിട്ടയില്‍നിന്ന് നാലും ഇടുക്കിയില്‍ മൂന്നും ഭരണകക്ഷി എംഎല്‍എമാരാണ് ഉള്ളത്.

കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ധനകാര്യം, റവന്യൂ, ജലസേചനം, ഗതാഗതവും സാംസ്‌കാരികവും അടക്കം അഞ്ചു മന്ത്രിമാരാണ് ഈ ജില്ലകളില്‍നിന്നും ഉണ്ടായിരുന്നത്. നാലുതവണ പാര്‍ലമെന്റ് അംഗമായിരുന്ന സുരേഷ് കുറുപ്പിന്റെ വ്യക്തിത്വമാണ് 2011-ല്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് തുണയായത്. ഇക്കുറി മികച്ച വിജയം കരസ്ഥമാക്കിയ അദ്ദേഹം മന്ത്രിയാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും മത്സരിച്ച് ജയിച്ച എല്ലാവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയപ്പോള്‍ ഇടുക്കിയില്‍നിന്നുള്ള തലമുതിര്‍ന്ന നേതാവായ എം.എം. മണി മാത്രം തഴയപ്പെട്ടു. മികച്ച പാര്‍ലമെന്റേറിയനും ക്രൈസ്തവ സഭകളില്‍ ഏറെ സ്വാധീനവും ഉണ്ടായിരുന്ന ആന്റണി രാജുവും മന്ത്രിയാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. എന്‍എസ്എസ് ആസ്ഥാനവുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുരേഷ് കുറുപ്പിനെ തഴഞ്ഞത് എന്‍എസ്എസ്സിനും അതൃപ്തിയാക്കിയിട്ടുണ്ട്. വിഎസ്സുമായുള്ള അടുത്ത ബന്ധമാണ് കുറുപ്പിന് വിനയായതെന്ന് വിലയിരുത്തപ്പെടുന്നത്. പിണറായിയുടെ തട്ടകമായ കണ്ണൂരില്‍നിന്നും വിഎസ്സിന്റെ ജില്ലയായ ആലപ്പുഴയില്‍നിന്നുമാണ് മന്ത്രിമാരിലേറെയും. എന്നാല്‍ വിഎസ് അനുകൂലികളില്‍ നിന്ന് ഒരാളെപ്പോലും മന്ത്രിസഭയില്‍ വരാതിരിക്കാന്‍ പിണറായി ആസൂത്രണം ചെയ്ത തന്ത്രങ്ങള്‍ വിജയംകണ്ടു. വിഎസ് ബന്ധത്തിന്റെ പേരില്‍ പരിഗണിക്കപ്പെടാതെ പോയ മറ്റൊരാളാണ് മുന്‍ മന്ത്രി എസ്. ശര്‍മ്മ. എറണാകുളം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ക്കും മന്ത്രിസഭയില്‍ പരിഗണനയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.