Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോലീസ് വിവേചനത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 09:18 pm IST
in Kottayam

കോട്ടയം: തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് കുമരകത്ത് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലും പോലീസ് വിവേചനത്തിലും പ്രതിഷേധിച്ച് എന്‍ഡിഎ വിവിധ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 27ന് രാവിലെ 10ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടക്കുന്ന ധര്‍ണ്ണ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും. മാര്‍ക്‌സിസ്റ്റ് അക്രമം ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുന്നതിനായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വിശദീകരണ യോഗങ്ങള്‍, ഭവനസന്ദര്‍ശനം എന്നിവ സംഘടിപ്പിക്കും. അധികാരത്തിന്റെ ഗര്‍വ്വില്‍ അണികളെ ഉപയോഗിച്ച് എന്‍ഡിഎ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള സിപിഎം നീക്കത്തെ പൊതുജനമദ്ധ്യത്തില്‍ തുറന്നുകാട്ടുമെന്നും സംഭവത്തെ രാഷ്‌ട്രീയപരമായും സംഘടനാപരമായും നേരിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹഌദ പ്രകടനം കടന്നുപോകുന്ന വഴിയിലുള്ള തിരുവാര്‍പ്പ് മലരിക്കല്‍ പുതുച്ചിറ വീട്ടില്‍ മനുവിന്റെ വീട്ടില്‍ കയറി നടത്തിയ അക്രമമാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ യാണ് വീട്ടില്‍കയറി അക്രമം നടത്തിയത്. പിതൃകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തി ബലിപ്പുര അടിച്ചു തകര്‍ത്തു. വീടിനുള്ളിലെ വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്തു. അക്രമത്തില്‍ മനുവിന്റെ മാതാവിനും ജ്യേഷ്ഠന്റെ ഭാര്യയ്‌ക്കും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ ഗുരുതരമായ പരുക്കുകളോടെ ഇവര്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.

അക്രമസംഭവങ്ങളില്‍ നിഷ്‌ക്രിയത്വം കാട്ടുന്ന പോലീസ് വിവേചനപരമായാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. നിരപരാധികളെ കള്ളക്കേസ്സുകളില്‍ കുടുക്കി ജയിലില്‍ അടയ്‌ക്കുമ്പോള്‍ അക്രമകാരികള്‍ സൈ്വര്യവിഹാരം നടത്തുകയാണ്്. നിരോധനാജ്ഞ നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്കുശേഷം കുമരകം കോതറ കെ.ആര്‍.സിബുവിന്റെ വീടിന്റെ മുറ്റത്ത് കിടന്നിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. ഒരാഴ്ചയ്‌ക്കുള്ളില്‍ അക്രമപരമ്പരകളാണ് കുമരകത്ത് അരങ്ങേറിയത്. പ്രതികള്‍ ആരൊക്കെയെന്ന് കൃത്യമായി പോലീസ#ിന് വിവരം ലഭിച്ചിട്ടും അറസ്റ്റ് ചെയ്യുവാന്‍ നടപടി സ്വീകരിക്കുന്നില്ലായെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.