Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കരയില്‍ വിഭാഗീയതയില്‍ അടിപതറി യുഡിഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 08:48 pm IST
in Alappuzha

മാവേലിക്കര: വിഭാഗീയതയില്‍ മാവേലിക്കരയില്‍ അടിപതറി യുഡിഎഫ്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നാണം കെട്ട തോല്‍വിയാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. യുഡിഎഫ് വോട്ടുബാങ്കുകളായ മാവേലിക്കര നഗരസഭ, തഴക്കര പഞ്ചായത്തിലും വന്‍ വോട്ടു ചോര്‍ച്ചയാണ് ഉണ്ടായത്. എന്നാല്‍ മണ്ഡലത്തില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ് നടത്തിയത്. 2011ല്‍ എല്‍ഡിഎഫിലെ ആര്‍. രാജേഷിന് 65903 വോട്ടും യുഡിഎഫിലെ കെ.കെ. ഷാജുവിന് 60754വോട്ടും ബിജെപിയിലെ എസ്. ഗിരിജയക്ക് 4984 വോട്ടുമായിരുന്നു ലഭിച്ചത്. രാജേഷിന് 5149 വോട്ടിന്റെ ഭൂരിപക്ഷം.

ഇത്തവണ ആര്‍. രാജേഷിന് 74555 വോട്ടും യുഡിഎഫിലെ ബൈജു കലാശാലയ്‌ക്ക് 43013 വോട്ടും എന്‍ഡിഎയിലെ പി.എം. വേലായുധന് 30926 വോട്ടും ലഭിച്ചു. 31542 വോട്ടിന്റെ ഭൂരിപക്ഷം രാജേഷിന് ലഭിച്ചെങ്കിലും എല്‍ഡിഎഫിന് 8652 വോട്ട് മാത്രമാണ് വര്‍ദ്ധിച്ചത്. എന്‍ഡിഎയ്‌ക്ക് 25942 വോട്ടിന്റെ വര്‍ദ്ധിച്ചു. യുഡിഎഫിന് 17741 വോട്ട് കുറഞ്ഞു.

നഗരസഭയില്‍ നിന്നും തഴക്കരയില്‍ നിന്നും ലഭിക്കുന്ന ലീഡും ജന്മനാടെന്ന നിലയില്‍ താമരക്കുളത്ത് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടുകളും ഇടതുമുന്നണി നേടുന്ന ലീഡിനെ മറികടക്കാമെന്നായിരുന്നു യുഡഎഫ് ക്യാമ്പിന്റെ നിഗമനം. കെപിഎംഎസ് പുന്നല വിഭാഗത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ലഭിക്കുന്ന വോട്ടുകളും വിജയത്തിലേക്ക് നയിക്കുമെന്ന് നേതൃത്വം കണക്കു കൂട്ടി.

എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു മാവേലിക്കര നഗരസഭാപരിധിയിലെ വോട്ടുചോര്‍ച്ച. കഴിഞ്ഞ തവണ 1500 വോട്ടുകള്‍ക്ക് മുന്നിലെത്തിയ നഗരസഭയില്‍ ഇക്കുറി 1800 വോട്ടിന് പിന്നിലായി. 2011ല്‍ യുഡിഎഫ് നഗരസഭയില്‍ 16 ബൂത്തുകളില്‍ ഒന്നാമതെത്തിയപ്പോള്‍ എല്‍ഡിഎഫിന് ഏഴ് ബൂത്തുകളില്‍ മാത്രമാണ് ലീഡ് നേടിയത്.

ഇത്തവണ എല്‍ഡിഎഫ് 15 ബൂത്തുകളില്‍ ഒന്നാമതെത്തിയപ്പോള്‍ യുഡിഎഫിന്റെ ലീഡ് അഞ്ച് ബൂത്തുകളിലൊതുങ്ങി. എന്‍ഡിഎ മൂന്ന് ബൂത്തുകളില്‍ ലീഡ് നേടി. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് തകര്‍ച്ചയുടെ ആക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ദ്ധിച്ചു.

നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തഴക്കര പഞ്ചായത്തില്‍ 1500 വോട്ടിന്റെ ലീഡായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ എല്‍ഡിഎഫ് ഇവിടെ നാലായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലെത്തി. കഴിഞ്ഞ തവണ പഞ്ചായത്തിലെ 16 ബൂത്തുകളില്‍ മുന്നിലെത്തിയ യുഡിഎഫിന് ഇക്കുറി രണ്ട് ബൂത്തുകളില്‍ ലീഡ് നേടാനേ കഴിഞ്ഞുള്ളു. രണ്ടിടത്ത് എന്‍ഡിഎയും ലീഡ് നേടി. ശേഷിക്കുന്ന 26 ബൂത്തുകളിലും എല്‍ഡിഎഫിനാണ് ലീഡ്.

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജന്മസ്ഥലമായ താമരക്കുളത്ത് മുന്നിലെത്താമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. എല്‍ഡിഎഫ് ഇവിടെ 2651 വോട്ടിന് മുന്നിലെത്തി. ബൈജു കലാശാലയുടെ പ്രദേശത്തും ആര്‍.രാജേഷിന് ലീഡ് ലഭിച്ചു.

ഐ ഗ്രൂപ്പിന്റെ താത്പര്യപ്രകാരം കെപിസിസി നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എഗ്രൂപ്പ് നേതാക്കള്‍ പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നു. ഇവര്‍ പല സ്ഥലത്തും വോട്ട് ചോര്‍ച്ചയ്‌ക്ക് മൗനാനുവാദം നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇത് പരാതിയായി ഡിസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് അയയ്‌ക്കുവാനുള്ള ഒരുക്കത്തിലാണ് ഐഗ്രൂപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.