Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹാട്രിക് നേട്ടത്തിലും വിജയത്തിന്റെ തിളക്കം കുറഞ്ഞ് പി. തിലോത്തമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 08:29 pm IST
in Alappuzha

ചേര്‍ത്തല: ഹാട്രിക് നേട്ടത്തിലും വിജയത്തിന്റെ തിളക്കം കുറഞ്ഞ് പി. തിലോത്തമന്‍, ഇരു മുന്നണികളുയെും പ്രതീക്ഷ തെറ്റിച്ച് എന്‍ഡിഎ മുന്നേറി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് തിലോത്തമനായിരുന്നു. എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ ഗൗരിയമ്മയെ 18,315 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ പോളിങ് ശതമാനം വര്‍ധിച്ചിട്ടും അതിന്റെ ഗുണം നേടാന്‍ എല്‍ഡിഎഫിനായില്ല.

7,196 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി. തിലോത്തമന് കരസ്ഥമാക്കാന്‍ കഴിഞ്ഞത്. മണ്ഡലത്തിലെ 14,101 കന്നി വോട്ടര്‍മാരുടെ നിലപാടും ഇടതുപക്ഷത്തിന് അനുകൂലമായില്ല എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 86193 വോട്ടാണ് ഇദ്ദേഹം നേടിയത്. ഇത്തവണ 81,197 വോട്ടു നേടിയപ്പോള്‍ 4,996 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥി എസ്. ശരത്തിന് 74,001 വോട്ടുകള്‍ ലഭിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവ് 19,614 വോട്ട് കരസ്ഥമാക്കി വന്‍ മുന്നേറ്റം നടത്തി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരനായി മല്‍സരിച്ച എസ്. ശരത്ത് കണ്ണാട്ടുചിറ നികര്‍ത്തിലിന് 639 വോട്ടും, സ്വതന്ത്രരായി മല്‍സരിച്ച സി.പി. തിലകന്‍ 845, കെ.വി. ജോസഫ് 150, വയലാര്‍ രാജീവന്‍ 174, സോണിമോന്‍ മാത്യു 348 വോട്ടും നേടി. 687 പേര്‍ നോട്ടയ്‌ക്ക് വോട്ട് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കിയത് കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലെ വോട്ടാണ്. 66-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് മെഷീനുകളില്‍ ഒന്ന് തകരാറു മൂലം പ്രവര്‍ത്തിക്കാതെ വന്നതോടെ ഇതിലുള്‍പ്പെട്ടിരുന്ന 490 വോട്ടുകള്‍ അസാധുവിലേക്ക് പെടുത്തി. പട്ടണക്കാട് പഞ്ചായത്തിലെ തീരമേഖല ഉള്‍പ്പെടുന്ന ആദ്യ റൗില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എസ്. ശരത്തിന് 291 വോട്ടിന്റെ ലീഡ് നേടാനായെങ്കിലും പിന്നീട് ഇത് നിലനിര്‍ത്താനായില്ല.

1,778 പോസ്റ്റല്‍ ബാലറ്റ് ഫോമുകള്‍ വിതരണം ചെയ്തിരുന്നു. തിരികെ ലഭിച്ചത് 1667 ആണ്. ഇതില്‍ 39 ബാലറ്റുകള്‍ അസാധുവായി. തിലോത്തമന് 910 ഉം, ശരത്തിന് 613 ഉം, പി.എസ്. രാജീവിന് 75ഉം, നോട്ടയ്‌ക്ക ഒരു വോട്ടും ലഭിച്ചു. 2006 ല്‍ 79.17 ശതമാനവും 2011 ല്‍ 85.64 ഉം, ഇത്തവണ 86.03 മായിരുന്നു പോളിങ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണിത്. 24568 വോട്ടര്‍മാരില്‍ 176534 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.