Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം; പുസ്തക വിതരണം പൂര്‍ത്തിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 10:53 am IST
in Kollam

കൊല്ലം: മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ ജില്ലയിലെ പാഠപുസ്തക വിതരണം താളം തെറ്റി. കൊല്ലം ജില്ലയും പത്തനംതിട്ട ജില്ലയുടെ പകുതിയും ഭാഗമുള്‍പ്പെടുന്ന വിദ്യാഭ്യാസജില്ലകളിലേക്കാണ് കൊല്ലം ബുക്ക് ഡിപ്പോയില്‍ നിന്നും പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ടത്. ആകെ 294 സൊസൈറ്റികളില്‍ ഭൂരിഭാഗം സ്ഥലത്തും ഇതുവരെയും ഒന്നാംഘട്ട പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടില്ല.

ഒന്നാംഘട്ടത്തില്‍ സ്‌കൂളുകള്‍ ആവശ്യപ്പെട്ടതിന്റെ പകുതി പുസ്തകങ്ങള്‍ പോലും വിതരണം ചെയ്യന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പ്രിന്റിംഗ് സ്ഥലത്ത് നിന്ന് ഇതുവരെയും പുസ്തകങ്ങള്‍ ബുക്ക് ഡിപ്പോയില്‍ എത്താത്തതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. 9, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഭാഗമായി എത്തിക്കേണ്ട സമയം അതിക്രമിച്ചിട്ടും ഇതുവരെയും അത് സാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം മാറ്റം വന്ന 2, 4, 6, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഡിപ്പോയില്‍ ഉണ്ടെങ്കിലും വിതരണം പൂര്‍ത്തിയായിട്ടില്ല. പുസ്തകങ്ങള്‍ താമസിക്കുന്നതനുസരിച്ച് വിതരണത്തിലും കാലതാമസം നേരിടുമെന്നാണ് സൂചന. ഒരു വര്‍ഷംമുമ്പ് പുസ്തകം മാറിയ 1, 3, 5, 7 ക്ലാസുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷവും തുടരുന്നതിനാല്‍ അവയുടെ ഒന്നാംഘട്ട വിതരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. 198 ടൈറ്റില്‍ പുസ്തകങ്ങളില്‍ ഇതുവരെയും 124 എണ്ണം മാത്രമേ വിതരണകേന്ദ്രത്തിലെത്തിയിട്ടുള്ളു. പുസ്തകവിതരണത്തിലെ കാലതാമസം കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കും. എല്‍പി, യുപി വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഇനിയെത്താനുള്ളത്. ഒന്നാം ഘട്ട വിതരണം പൂര്‍ത്തീകരിച്ചാലും എല്‍പി, യുപി ക്ലാസുകളിലെ പുസ്തകവിതരണം താറുമാറാകും. മിക്ക സ്‌കൂളുകളിലും ഒന്നാംഘട്ടം ലഭ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തുകഴിയേണ്ട സമയത്താണ് ഇതുവരെയും പുസ്തകങ്ങള്‍ എത്താതിരിക്കുന്നത്. പുസ്തകങ്ങള്‍ക്കുവേണ്ടി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിക്കൊണ്ട് ഇരിക്കുകയാണെന്ന് അദ്ധ്യാപകര്‍ പറയുന്നു. പുസ്തകവിതരണം വൈകിയാല്‍ പാഠഭാഗത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തകോപ്പി കൊണ്ട് മാത്രമേ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും അവര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് ഇതിനു പിന്നില്‍. കഴിഞ്ഞ തവണയും പുസ്തകവിതരണ വിവാദം ഉടലെടുത്തിരുന്നു. പുസ്തകത്തിന്റെ പ്രിന്റിംഗ് ഏറ്റെടുത്ത പ്രസുകള്‍ പകുതി പുസ്തകങ്ങളുടെ പ്രിന്റിംഗ് പോലും പൂര്‍ത്തികരിച്ചിട്ടില്ല. വിതരണം പൂര്‍ത്തികരിച്ചിട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പുസ്തകങ്ങള്‍ തേടി അധ്യാപകര്‍ ബുക്ക് ഡിപ്പോയിലെത്തുന്ന കാഴ്ചയായിരിക്കും. പുസ്തകവിതരണം ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഓണപ്പരീക്ഷ കഴിഞ്ഞാലും സ്‌കൂളുകളിലെത്തില്ലെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.