Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും കനത്ത നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 09:25 pm IST
in Alappuzha

ചര്‍ത്തല: വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും കനത്ത നാശം. പട്ടണക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വേലിക്കകത്ത് സരോജിനിയുടെ വീട്ടിലാണ് ഇടിമിന്നലേറ്റത്.

വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഫാനുകള്‍, ടിവി, ഫ്രിഡ്ജ,് വാഷിംഗ് മെഷീന്‍, മിക്‌സി എന്നീ ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും നശിച്ചു. വീടന്റെ മേല്‍ക്കൂരയുടെ ഒരുഭാഗവും തകര്‍ന്നു. ശനിയാഴ്ച രാത്രി വേനല്‍ മഴയ്‌ക്കൊപ്പമുണ്ടായ ഇടി മിന്നലിലാണ് ഉപകരണങ്ങള്‍ കത്തി നശിച്ചത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വൈദ്യുതിബന്ധം അപകടാവസ്ഥയിലയ വിവരം പട്ടണക്കാട് കെഎസ്ഇബി ഓഫീസില്‍ അിറയിച്ചിട്ടും ജീവനക്കാര്‍ എത്തുകയോ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് ഇവര്‍ പറയുന്നു. ചേര്‍ത്തല നഗരസഭ രണ്ടാം വാര്‍ഡില്‍ ശിവസദനത്തില്‍ വൃന്ദാദേവിയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു ഓടുകള്‍ പൊട്ടി വീണു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്നവര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. തുറവൂര്‍ പഞ്ചായത്ത് 18 ാം വാര്‍ഡില്‍ പള്ളിത്തോട് കോയിപ്പറമ്പില്‍ ജോണ്‍ തോമസിന്റെ വീട് മരം വീണ് ഭാഗീകമായി തകര്‍ന്നു.

മുഹമ്മ: വേനല്‍ മഴയിലും കാറ്റിലും മണ്ണഞ്ചേരി പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. 12, 13, 15, 16, 18 വാര്‍ഡുകളിലാണ് നാശനഷ്ടമുണ്ടായത്. വീടുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷിയും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.ശനിയാഴ്ച രാത്രിയിലാണ് സംഭവം. 16-ാം വാര്‍ഡില്‍ വെളിയില്‍ ശിവരാജന്റെ ഷീറ്റ് മേഞ്ഞ വീട് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു.ശിവരാജനും കുടുംബാംഗങ്ങളും വീട്ടില്‍ നിന്നും ഓടിയതിനാല്‍ അപകടം ഒഴിവായി.

ഞാണ്ടിരിക്കല്‍വെളി രമണന്റെ വീടിന് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായി. വടക്കേ തയ്യില്‍ വിജയന്‍ പിള്ളയുടെ വാഴകളും പച്ചക്കറി കൃഷികളും നശിച്ചു. 13-ാം വാര്‍ഡില്‍ നാരായണി ഭവനം ഹരിദാസിന്റെ വീടിന്റെ ഓടും ബാത്ത്‌റൂമിന്റെ ഷീറ്റും തകര്‍ന്നുവീണു.

കൊച്ചുവെളി വത്സലയുടെ വീട് ഭാഗികമായി തകര്‍ന്നു. കാര്‍ഷിക വിളകളും നശിച്ചു. 12-ാം വാര്‍ഡില്‍ കുന്നേപ്പാടം തങ്കമ്മയുടെ ഷീറ്റ്‌മേഞ്ഞ വീട് പൂര്‍ണ്ണമായും തകര്‍ന്നു. കുന്നേപ്പാടത്ത് പത്മനാഭന്‍,കുന്നുമ്മേല്‍പാടത്ത് അശോകന്‍,കൊച്ചുതയ്യില്‍ സുനില്‍കുമാര്‍ എന്നിവരുടെ വീടും ഭാഗികമായി തകര്‍ന്നു. കുന്നുമ്മേല്‍ പാടത്ത് രാജന്‍,പുരുഷോത്തമന്‍,സുരേഷ്‌നിവാസില്‍ ബാലകൃഷ്ണന്‍,പുതുക്കാടുവെളി രമേശന്‍,കുറ്റാട്ടുവെളി പൊന്നമ്മ,18-ാം വാര്‍ഡില്‍ പുഷ്പവല്ലി,15-ാം വാര്‍ഡില്‍ സതി എന്നിവരുടെ വീടുകളിലെ കൃഷി നശിച്ചു. 13-ാം വാര്‍ഡ് തെക്കുങ്കല്‍വെളി ബൈജുവിന്റെ വീടും ഭാഗികമായി തകര്‍ന്നു. 2-ാം വാര്‍ഡ് കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളിലെ തണല്‍മരത്തിന്റെ ശിഖരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണു.

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.