Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേഘനാദ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 09:22 pm IST
in Samskriti

 

വാനരന്മാര്‍ തങ്ങളുടെ പരമാവധി ശക്തി പ്രയോഗിച്ച് രാക്ഷസന്മാരെ കടന്നാക്രമിച്ചു. ഇന്ദ്രജിത്ത് ശരമാരി ചൊരിഞ്ഞ് വാനരന്മാരെ പിളര്‍ക്കാന്‍ തുടങ്ങി. യുദ്ധത്തില്‍ അമ്പേറ്റ് വിഷമിച്ച് ഉടലെല്ലാം കീറിയ വാനരന്മാര്‍ തുരുതുരെ വീണുതുടങ്ങി. വാനരവീരന്മാര്‍ ഒരുമിച്ചുചേര്‍ന്ന് മേഘനാഥനെ എതിരിട്ടു. അവര്‍ ജീവനെ പരിഗണിക്കാതെ രാമനുവേണ്ടി പോരാടി. ഇന്ദ്രജിത്താകട്ടെ അവരുടെ വൃക്ഷപ്രയോഗത്തെയും പാറപ്രവാഹത്തെയും അസ്ത്രങ്ങള്‍കൊണ്ട് ഛിന്നഭിന്നമാക്കി.

ഗന്ധമാദനനെ പതിനെട്ട് ബാണംകൊണ്ടും ഒന്‍പതമ്പുകൊണ്ട് നളനേയും പിളര്‍ന്നു. ജാംബവാനെ പത്തുബാണം കൊണ്ടും അതുപോലെ നീലനേയും സുഗ്രീവനേയും അംഗദനേയും ദ്വിവിദനേയും വീഴ്‌ത്തി. പ്രളയാഗ്നിപോലെ വാനരന്മാരെയെല്ലാം അവന്‍ നിലംപതിപ്പിച്ചു. അത്രമാത്രം വരബലം ഇന്ദ്രജിത്തിനുണ്ടായിരുന്നു. മഹാതേജസ്വിയും ബലവാനുമായ രാവണപുത്രന്‍ ബാണവര്‍ഷവും ഘോരമായ ആയുധവര്‍ഷവുംകൊണ്ട് ഒട്ടുമുക്കാല്‍ വാനരന്മാരെയും വീഴ്‌ത്തി.

മായയാല്‍ മറഞ്ഞുനിന്നുകൊണ്ടുള്ള ഈ ആക്രമണത്തെ വാനരന്മാര്‍ക്ക് തടുക്കാന്‍ കഴിഞ്ഞില്ല. അവര്‍ അനേ്യാന്യം കെട്ടിപ്പിടിച്ച് നിലവിളിച്ചുകൊണ്ട് വീണുകിടന്നു. ഇന്ദ്രജിത്ത് മറഞ്ഞുനിന്ന് ബ്രഹ്മാസ്ത്രം പ്രയോഗിച്ച് വാനരന്മാരെയെല്ലാം നിലംപതിപ്പിച്ചപ്പോള്‍ ശ്രീരാമന്‍ പറഞ്ഞു: ”ലക്ഷ്മണാ, ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം കൊണ്ട് വാനരന്മാരെ വീഴ്‌ത്തിയശേഷം നമ്മെയും ആക്രമിക്കുന്നു. നീയത് സഹിച്ചുകൊള്ളുക.

ബ്രഹ്മാസ്ത്രത്തെ മാനിക്കണം. നമ്മളിരുവരും വീണുകിടക്കുന്നത് കാണുമ്പോള്‍ ഇവന്‍ ജയഭേരിയോടെ ലങ്കയിലേക്കു മടങ്ങും. രാത്രിയായപ്പോള്‍ യുദ്ധത്തില്‍ താന്‍ ജയിച്ചുവെന്ന് ഭേരിയടിച്ചുകൊണ്ട് മേഘനാദന്‍ മടങ്ങി.

(തുടരും)

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.