Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹരിപ്പാട് മണ്ഡലത്തില്‍ എന്‍ഡിഎ പ്രചാരണം ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 08:52 pm IST
in Alappuzha

ഹരിപ്പാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ അനായാസം വിജയിക്കാമെന്ന് കരുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് മത്സരം കടുപ്പമാകുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായതാണ് ആഭ്യന്തരമന്ത്രിയെ പിന്നോട്ടടിച്ചത്. എന്നാല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സിപിഐയിലെ പി. പ്രസാദിനെ കാലുവാരാന്‍ സിപിഎമ്മിന്റെ മറ്റൊരു വിഭാഗം കരുനീക്കം നടത്തുന്നു.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മത്സരബുദ്ധിയോടുകൂടി ഇരുവരും കോടികളാണ് മണ്ഡലത്തില്‍ ഒഴുക്കുന്നത്. ബിജെപിയുടേയും ബിഡിജെഎസിന്റെയും ശക്തമായ പ്രചരണ പരിപാടികള്‍ പിന്നോക്ക ജനവിഭാഗമേഖലകളിലും വ്യാപിച്ചതോടെ ഇരുമുന്നണികളോടും ജനങ്ങള്‍ക്കുള്ള വിശ്വാസം കുറയുന്ന കാഴ്ചയാണ് കാണുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വരെ രമേശ് ചെന്നിത്തല വിജയിക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇപ്പോള്‍ ഹരിപ്പാട്ട് നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണ്. വിജയം പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്ത സ്വീകരണയോഗങ്ങളില്‍ ജനസാന്നിദ്ധ്യം കുറഞ്ഞുപോയത് കാരണം വരുംദിവസങ്ങളില്‍ ഹരിപ്പാട്ട് കൂടുതല്‍ സമയം നിന്ന് പ്രവര്‍ത്തിക്കാനാണ് മന്ത്രിയുടെ തീരുമാനം.

ഹരിപ്പാട്ടെ വീട്ടമ്മയുടെ കൊലപാതകം, പിടിച്ചുപറി, മോഷണം, അക്രമം, ജോലി വാഗ്ദാനം ചെയ്ത് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ നടന്ന തട്ടിപ്പ് ഇതൊക്കെ പ്രചരണ വിഷയമാക്കി ചെന്നിത്തലയ്‌ക്കെതിരെ എതിരാളികള്‍ പ്രചരണം നടത്തുമ്പോള്‍ കോര്‍പ്പറേറ്റ് വികസനം നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്.

പാലങ്ങള്‍ നിര്‍മ്മിച്ചതും സ്വകാര്യ മെഡിക്കല്‍ കോളേജിന് കല്ലിട്ടതും വികസനമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ജനങ്ങളുടെ പരിഹരിക്കാന്‍ കഴിയാതെപോയ നിരവധി പ്രശ്‌നങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവ് ജനങ്ങള്‍ക്കിടയില്‍ നിരത്തുന്ന്. കയര്‍ കാര്‍ഷിക മേഖലകള്‍ തകര്‍ന്നു. കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.

ദുര്‍ബല വിഭാഗങ്ങളെ സഹായിക്കാന്‍ യാതൊരു നടപടിയും ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ രമേശ് ചെന്നിത്തല മണ്ഡലത്തില്‍ ചെയ്തിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ച് മുന്‍കാലങ്ങളില്‍ ഹരിപ്പാട്ടു നിന്നും ജയിച്ച സിപിഎമ്മിലെ ചില എംഎല്‍എമാരും വികസനത്തിന്റെ പേരില്‍ തട്ടിപ്പ് നയമാണ് സ്വീകരിച്ച് പോരുന്നതെന്നും ജനങ്ങള്‍ ആക്ഷേപം ഉന്നയിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.