Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യത്തൊഴിലാളികളെ ഇടതും വലതും കബളിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 09:19 pm IST
in Alappuzha

അമ്പലപ്പുഴ: തീരമേഖലയിലെ സിപിഎമ്മിന്റെതട്ടിപ്പു വാഗ്ദാനങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും അതിനു മുമ്പ് പലവട്ടം ഭരിച്ചിട്ടും തീരമേഖലയിലെ വികസനങ്ഹളെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ അതേ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതാണ് തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമാകുന്നത്. നിരന്തരം കടല്‍ക്ഷോഭമുണ്ടാകുന്ന സ്ഥലത്ത് പുലിമുട്ടോടെ കടല്‍ഭിത്തി എന്ന വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്ന് ഇവര്‍ പറയുന്നു. നിലവില്‍ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് തെരുവില്‍ കിടക്കുന്നവരെ തിരിഞ്ഞുനോക്കാന്‍ ഇക്കാലമത്രയും എംഎല്‍എ തയ്യാറായിട്ടില്ല. പകരം മത്സ്യത്തൊഴിലാളികളെ ഒറ്റപ്പെടുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി ഒത്തുകളിക്കുന്ന നയമാണ് എംഎല്‍എ സ്വീകരിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തി തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിനെ തകര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പു വാഗ്ദാനത്തില്‍ ഹാര്‍ബര്‍ വികസനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നു.

തീരദേശ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു കിടന്നിട്ടും ഇതിനു പണം അനുവദിക്കാന്‍ തയ്യാറാകാതെ റോഡ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഇതുവഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ട് എംഎല്‍എ ഇതുവരെ പ്രതികരിച്ചില്ല. പതിറ്റാണ്ടുകളായി അവഗണനയില്‍ കിടക്കുന്ന പുന്നപ്ര ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മ്മാണം സംബന്ധിച്ച് നിയമസഭയില്‍പോ ലും ചോദ്യം ഉന്നയിക്കാത്ത എംഎല്‍എ ഹാര്‍ബര്‍ നിര്‍മ്മിക്കുമെന്നും വളഞ്ഞവഴിയില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ നിര്‍മ്മിക്കുമെന്നും വികസന വാഗ്ദാനങ്ങളില്‍ പറയുന്നു. പറവൂരിലെ ഗ്ലൂക്കോ അമീന്‍ ഫാക്ടറിയുടെ നിര്‍മ്മാണം ഉപേക്ഷിച്ചിട്ട് ഇതിനെതിരെയും എംഎല്‍എ പ്രതികരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഗ്ലൂക്കോ അമീന്‍ ഫാക്ടറി പൂര്‍ത്തീകരിക്കുമെന് നാട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കുന്നു.

മണ്ണെണ്ണ പെര്‍മിറ്റ് ഇടനിലക്കാര്‍ സ്വന്തമാക്കിയിട്ട് ഒരിക്കല്‍പോലും പ്രക്ഷോത്തിന് സിപിഎം തയ്യാറായിരുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുറക്കാട് ഗവ. ഐടിഐ ഇപ്പോഴും സ്വന്തം സഖാവിന്‍രെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഖാവിന് വാടക നല്‍കാന്‍ വേണ്ടി ഐടിഐക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. ഈ സാഹചര്യത്തില്‍ സ്ഥലം കണ്ടെത്തി ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.

പഞ്ഞമാസത്തില്‍ കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം മത്സ്യത്തൊഴിലാളികള്‍ക്ക് മുടങ്ങിയിട്ട് സിപിഎം ഉള്‍പ്പെടെയുള്ള ഒരു ഇടതു സംഘടനകളും പ്രക്ഷോഭം നടത്തിയിട്ടില്ല. എന്നാല്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കൃത്യമായി വിതരണം നടത്തുമെന്ന് പ്രഖ്യാപനം മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഇവര്‍ പറയുന്നു.

കഴിഞ്ഞദിവസം പുന്തല ജങ്ഷനില്‍ നിന്നും ഇത്തരത്തിലുള്ള പ്രഖ്യാപനത്തെ മത്സ്യത്തൊഴിലാളികള്‍ ചോദ്യം ചെയ്തിരുന്നു. രക്ഷയില്ലാതെ സഖാക്കള്‍ മങ്ങിയതും വിവാദമായിരുന്നു. ഇടതു വലതു മുന്നണികള്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മത്സ്യമേഖലയ്‌ക്ക് നല്‍കുന്ന തട്ടിപ്പു വാഗ്ദാനങ്ങള്‍ ഇനി നടക്കില്ലെന്ന് ഇവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. മണ്ഡലത്തിലെ എല്ലാ തീരമേഖലകളിലും ബിജെപിക്ക് അനുകൂലമായി മത്സ്യത്തൊഴിലാളികള്‍ വോട്ടു ചെയ്യുമെന്ന് വിവിധ മത്സ്യത്തൊഴിലാളി സാംസ്‌കാരിക സംഘടനകളും പ്രഖ്യാപിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.