Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എം.ടി.രമേശിന് കോഴഞ്ചേരി, ആറന്മുള പഞ്ചായത്തുകളില്‍ സ്വീകരണം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 08:37 pm IST
in Pathanamthitta

ആറന്മുള: ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് കൊളമാപ്പൂഴിയില്‍ ആവേശ്വോജ്വലമായ സ്വീകരണം നല്‍കി.

വിമാനത്താവള വിരുദ്ധ സമര നായകന്മാരിലൊരാളായ എം.ടി.രമേശിന് കോളനിവാസികള്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ബിജെപി വിമാനത്താവളത്തിന് എതിരല്ലെന്നും എന്നാല്‍ പാവപ്പെട്ട കൃഷിക്കാരന്റെ തലയില്‍ വിമാനത്താവളം കെട്ടിവെച്ച് അവരെ കുടിയൊഴിപ്പിക്കുന്നതിന് ഏതിരായാണ് സമരമുഖത്ത് നിന്നതെന്നും എം.ടി.രമേശ് സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് പറഞ്ഞു. നെല്‍വയലും നീര്‍ത്തടവും നികത്തി കുടിവെള്ള ലഭ്യത ഇല്ലാതാക്കുന്ന സമീപനത്തിനെതിരേയാണ് സമരം നടത്തിയത്. കോളനികളിലേക്കുള്ള റോഡുകള്‍, സുരക്ഷിതമായ വീടുകള്‍, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇവയ്‌ക്കൊന്നും പരിഹാരം കാണാന്‍ ഇരു മുന്നണികളും തയ്യാറാവുന്നില്ലെന്നും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. കോഴിപ്പാലത്തായിരുന്നു സ്ഥാനാര്‍ത്ഥിയ്‌ക്ക് അടുത്ത സ്വീകരണം ഒരുക്കിയിരുന്നത്. സ്ഥാനാര്‍ത്ഥിയുടെ വാഹനം കോഴിപ്പാലത്ത് എത്തുമ്പോള്‍ ഇടതു വലതു മുന്നണികളുടെ കഴിഞ്ഞകാല ദുര്‍ഭരണങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കിയ തെരുവുനാടകം സമാപിക്കാറായിരുന്നു. ഹൃസ്വവും ഉജ്വലവുമായ വാക്കുകളില്‍ തനിക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്ര. വിളക്കുമാടം കൊട്ടാരത്തിലെ സ്വീകരണത്തിന് ശേഷം മാലക്കരയിലെത്തിയപ്പോള്‍ ജനസഞ്ചയം വള്ളപ്പാട്ടിന്റെ അകമ്പടിയോടെ സ്ഥാനാര്‍ത്ഥിയെ വരവേറ്റു. നിലയ്‌ക്കാത്ത വന്ദേമാതര ഘോഷവുമായി വന്‍ ജനാവലിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. സ്വീകരണ സ്ഥലങ്ങളില്‍ മിക്കയിടത്തും യുവതി യുവാക്കളുടെ സാന്നിദ്ധ്യം ഏറെ പ്രകടമായി. വരുംകാല തലമുറ ബിജെപിയേയും എന്‍ഡിഎയേയും പ്രതീക്ഷയര്‍പ്പിക്കുന്നതാണ് യുവജനതയുടെ സാന്നിദ്ധ്യം കാണിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥിയെടുത്തു പറഞ്ഞു. പുതു തലമുറയ്‌ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുവാനും യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തൊഴില്‍ ചെയ്യുവാനുള്ള സംരംഭങ്ങള്‍ സൃഷ്ടിക്കുവാനും സ്വയംപര്യാപ്തമായ ആറന്മുളയ്‌ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും മുന്നോട്ടുപോകുവാനും കഴിയണമെന്ന് എം.ടി.രമേശ് പറഞ്ഞു. നീര്‍വിളാകം , കോട്ട, ഏഴിക്കാട് കോളനി എന്നിവിടങ്ങളിലെ സ്വീകരണളോടെ ആറന്മുള പഞ്ചായത്തിലെ ഒന്നാം ഘട്ട സ്വീകരണ പര്ടയനം പൂര്‍ത്തിയാക്കി. പി.ആര്‍.ഷാജി, മധു, ബിന്ദുപ്രസാദ്, രാധാമണിയമ്മ, കെ.കെ.ശശി, തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.

കോഴഞ്ചേരി പഞ്ചായത്തിലെ സ്വീകരണ പരിപാടി മേലുകരയില്‍ ആരംഭിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിനാക്കം കൂട്ടിയ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് എതിരാളികളുടെ അക്രമത്തിനിരയായി രക്തസാക്ഷിത്വം വഹിച്ച ചിറ്റേടത്ത് ശങ്കുപിള്ളയുടെ സ്മാരകത്തില്‍ എം.ടി.രമേശ് പുഷ്പാര്‍ച്ചന നടത്തി.

ബിജെപിദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജശേഖരന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അഗം സുമിതാ ഉദയകുമാര്‍, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന്‍ സെക്രട്ടറി ഡി.സുരേന്ദ്രന്‍, ബിന്ദുപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കുന്നത്തുകരയില്‍ നടന്ന സമാപനസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. അഡ്വ.ബാലകൃഷ്ണന്‍നായര്‍, നാഗേന്ദ്രഭക്തന്‍, ചന്ദ്രശേഖരപിള്ള, മനോജ്, പ്രസാദ് ആനന്ദഭവന്‍, ശ്രീകാന്ത്, കെ.കെ.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.