കോന്നി: എന്‍ഡിഎ സ്ഥാനാര്‍ത്ഥിഅഡ്വ.ഡി.അശോക് കുമാറിന്റെ വെട്ടൂര്‍ ക്ഷേത്ര ജംഗ്ഷന് സമീപം സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ്കളും, കൊടികളും നശിപ്പിച്ച സിപിഎം പ്രവര്‍ത്തകനെ പിടികൂടി പോലീസില്‍ ഏല്പിച്ചു. പ്രദേശത്ത് നിരന്തരമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കൊടികള്‍ രാത്രികാലങ്ങളില്‍ നശിപ്പിക്കുന്നതിനാല്‍ ബിജെപി പ്രവര്‍ത്തകര്‍ ജാഗ്രതയിലായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ട്പേര് ഓടി രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: