Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആവേശത്തിര ഉയര്‍ത്തി എം.സുനിലിന്റെ റോഡ് ഷോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 04:03 pm IST
in Kollam

ചവറ: ആവേശത്തിര ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥി എം.സുനിലിന്റെ ചവറയിലെ റോഡ്‌ഷോ വിസ്മയമായി.

അയ്യായിരത്തിപ്പരം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സുനില്‍ തുറന്ന ജീപ്പില്‍ തട്ടാശേരിയില്‍ നിന്നും വൈകിട്ട് മൂന്നിന് പ്രയാണം ആരംഭിച്ചത്. കൊറ്റംകുളങ്ങര, സൊസൈറ്റിമുക്ക്, കൊട്ടുകാട് എന്നിവിടങ്ങളില്‍ വാഹനവ്യൂഹം എത്തിയപ്പോള്‍ റോഡ് ഷോയെ വരവേല്‍ക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധി പ്രവര്‍ത്തകരാണ് റോഡിന് ഇരുവശവും തടിച്ചുകൂടിയത്. സ്ഥാനാര്‍ത്ഥി എത്തിയതോടെ കാണികള്‍ കൈവീശിയാണ് സുനിലിനെ സ്വീകരിച്ച് അഭിവാദ്യം നല്‍കിയത്. തുടര്‍ന്ന് റോഡ്‌ഷോ അമ്മവീട്, പയ്യലക്കാവ്, നല്ലേഴത്ത് മുക്ക്, ശങ്കരമംഗലം, ഇടപ്പള്ളിക്കോട്ട, വെറ്റമുക്ക്, കുറ്റിവട്ടം, തേവലക്കര, ചേനങ്കരമുക്ക്, തേരുവിളമുക്ക്, നടക്കാവ്, വെളിത്തുരുത്ത്, വേട്ടുത്തറ, പരിമണം, പുത്തന്‍തുറ, ഹാര്‍ബര്‍ റോഡ്‌വഴി രാമന്‍കുളങ്ങരയില്‍ എത്തിയ റേഡ്‌ഷോയ്‌ക്ക് നാട്ടുകാര്‍ ആവേശപൂര്‍വ്വമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് കാവാട് വഴി കപ്പിത്താന്‍ ജംഷനില്‍ സമാപനത്തിനായി നീങ്ങിയ റോഡ്‌ഷോ ജനപങ്കാളിത്താല്‍ ഇഴഞ്ഞാണ് നീങ്ങിയത്. രാത്രി 9ന് കപ്പിത്താന്‍ ജംഗ്ഷനില്‍ സമാപിച്ചു. ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ബേബിജോ, ജനറല്‍ കണ്‍വീനര്‍ മാമ്പുഴ ശ്രീകുമാര്‍, ആര്‍എസ്എസ് ജില്ല വ്യവസ്ഥാപ്രമുഖ് ജി.മോഹനന്‍, താലൂക്ക് കാര്യവാഹ് കല്ലേകുളം രാജന്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍, തേവലക്കര രാജീവ്, അപ്പുകു’ക്കുറുപ്പ് തുടങ്ങിയവര്‍ റോഡ് ഷോയിക്ക് നേത്യത്വം നല്‍കി.

ഇന്ന് രാവിലെ എട്ടിന് സ്വീകരണം നീണ്ടകര പുത്തന്‍തുറയില്‍ നിന്ന് ആരംഭിക്കും. ഉച്ചവരെ നീണ്ടകര പഞ്ചായത്തിലും വൈകിട്ട് മൂന്നുമുതല്‍ തെക്കുംഭാഗം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും നാളെ തേവലക്കര പഞ്ചായത്തിലും 11ന് ശക്തികുളങ്ങര മേഖലയിലും 12ന് പന്മന പഞ്ചായത്തിലും 13ന് ചവറ പഞ്ചായത്തിലുമാണ് സ്വീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.